0%

Chapter Title : എന്നും എന്റേത് മാത്രം 3 [Robinhood]

Author : Kambikathakal Read All Parts 395

കുറച്ച് നേരത്തിന് ശേഷം ശ്രീക്കുട്ടി പറഞ്ഞപ്പോഴാണ് ഞങ്ങളും അത് ഓർത്തത്.

"പറഞ്ഞപോലെ ഇവൾടെ വീട്ടീ കംപ്യൂട്ടർ ണ്ടല്ലോ" മാളു ചിരിച്ചു.

"ഹാവൂ സദാമാനമായി"

"ഡാ ന്നാ ഇപ്പോ തന്നെ പണി തുടങ്ങിക്കോ" സച്ചി ആവേശത്തോടെ പറഞ്ഞു.

"ഏയ് , ഇനി കുറച്ച് കൂടിയേ ഉള്ളൂ. ജസ്റ്റ് ഒരു മിനുക്കുപണി" ഞാൻ ആശ്വാസത്തോടെ പറഞ്ഞു.

"ന്നാ വൈകീട്ട് വാ" അതും പറഞ്ഞ് അവര് മൂന്നും പോയി.

"അല്ലെടാ അപ്പോ നീ വരച്ച് തുടങ്ങിയിരുന്നല്ലേ?" ശ്രീ എന്നെ നോക്കി.

"ആടാ , കുറേയൊക്കെ ആയിരുന്നു ഉത്സവം കഴിഞ്ഞിട്ട് ഫിനിഷ് ചെയ്യാൻ വിചാരിച്ചതാ.

"ആഹ് നന്നായി" വിക്കിയും ചിരിച്ചു.

ചിത്രം വരയും , ഡിസൈനിങ്ങും പണ്ട് തൊട്ടേ ്് ഇഷ്ടമായിരുന്നു. ഇടക്ക് ചെറിയ വർക്കുകൾ ചെയ്തും അല്ലറ മൽസരങ്ങളിൽ നിന്നും കിട്ടിയ ചില്ലറകൾ കൂട്ടിവച്ചും ഞാൻ വാങ്ങിയതാണ് എന്റെ കംപ്യൂട്ടർ. അച്ഛൻ പൈസ തന്നിരുന്നു എങ്കിലും അത് എടുക്കാൻ തോന്നിയില്ല. പക്ഷെ കൃത്യ സമയത്ത് തന്നെ അത് പണി തരുമെന്ന് ഞാൻ കരുതിയില്ല ?. ഏതായാലും വർക്ക് ഫയൽ കോപ്പി ചെയ്ത് വച്ചത് ്് നന്നായി.

കുളിച്ച് കുട്ടപ്പനായി വൈകുന്നേരം ശ്രീക്കുട്ടിയുടെ വീട്ടിലേക്ക് വിട്ടു.

കോൺക്രീറ്റ് കൊണ്ട് നിർമിച്ചതാണെങ്കിലും മൊത്തത്തിൽ ഒരു പഴയ ശൈലിയാണ് ആ വീടിന്.

ഗെയ്റ്റ് കടക്കുമ്പോഴെ ആദ്യം കണ്ണുകൾ പോയത് പുറത്ത് ഗാർഡനിൽ ്് ഇരുന്നിരുന്ന അവളുടെ അടുത്തേക്ക് ആണ്.

"ആ , കിച്ചേട്ടാ , വാ" വായിച്ചുകൊണ്ടിരുന്ന പുസ്തകം ബെഞ്ചിൽ വച്ചുകൊണ്ട് അവൾ അവന്റെ അടുത്തേക്ക് ചെന്നു.

"ന്താ മകളെ , പരീക്ഷയാണോ?"

"ഏയ് ,

💬 Comments

View all comments