0%

Chapter Title : എന്നും എന്റേത് മാത്രം 5 [Robinhood]

Author : Kambikathakal Read All Parts 472

്്മായയും ഹരിപ്രസാദും ബ്രേക്കിങ് ന്യൂസ് കണ്ട് ഞെട്ടി.

തമിഴ്നാട് കോയമ്പത്തൂരിൽ ടേക്കോഫിന് ഇടെ വിമാനം അപകടത്തിൽ പെട്ട് ആറ് മരണം. റൺവേയിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം അപകടത്തിൽ പെടുകയായിരുന്നു

തുടരും

സുഹൃത്തുക്കളെ,

അഭിപ്രായം മടികൂടാതെ അറിയിക്കണം. പെട്ടന്ന് എഴുതിയതാണ്.

മിന്നൽ അടിച്ച ഷിബുവിനെ കോബ്ര കടിച്ചത് പോലെയാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ. ഒരു എക്സാം കഴിഞ്ഞതിന്റെ ക്ഷീണം മാറിവരുന്നതേ ഉണ്ടായുള്ളൂ , അപ്പോഴേക്കും ദാ അടുത്തത് വന്നിരിക്കുന്നു.

അടുത്ത ആഴ്ചയാണ് എക്സാം തുടങ്ങുന്നത്.

അതുകൊണ്ട് ഇനി ഏതായാലും പരീക്ഷ കഴിഞ്ഞിട്ട് ബാക്കി കഥയുമായി വരാം.

മാമനോട് ഒന്നും തോന്നല്ലേ ??

നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.

സ്നേഹപൂർവം ?

💬 Comments

View all comments