Chapter Title : എന്നും എപ്പോഴും [MMA]
രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. അവരുടെ വീട് ആലപ്പുഴ ആയതിനാൽ രണ്ടുപേരും ദിവസവും പോയി വരും.
(ഇനി ഇവരുടെ ജീവിതത്തിൽ ഇതു വരെ ഉള്ള കുറച്ച് കാര്യങ്ങൾ ചുരുക്കി പറയാം എന്നാലേ കഥ മുന്നോട്ട് പോവുകഉള്ളു )
മഹാദേവന്റെയും സന്ധ്യയുടെയും വലിയ ആഗ്രഹം ആയിരുന്നു എല്ലാ മക്കളെയും പഠിപ്പിച്ച ഡോക്ടർ ആകുന്നത്. മാനവ് ഒഴികെയുള്ള എല്ലാമകളും മാതാപിതാക്കളുടെ ആഗ്രഹം സാധിക്കാൻ ശ്രമിച്ചു. എന്നാൽ മാനവിന്റെ ലക്ഷ്യം വേറെ ആരുന്നു. ബിസിനസ് ആരുന്നു അവനു ഇഷ്ടം. കുട്ടി കാലം മുതൽ തന്നെ വീട്ടിലേ താന്തോന്നി എന്ന പേര് തലയിൽ കേറ്റി വെച്ചവൻ ആണ് അവൻ. പ്ലസ് ടു കഴിഞ്ഞു
മേഡിസിൻ പഠിക്കാൻ പോകാൻ മഹാദേവൻ ആവശ്യപ്പെട്ടപ്പോൾ തനിക്കു അതിൽ താല്പര്യം ഇല്ല എന്ന് അവൻ തീർത്തു പറഞ്ഞു. അന്ന് പരസ്പരം ഉള്ള സംസാരം നിര്ത്തിയത് ആണ് മാനവും മഹാദേവനും. ഡിഗ്രി കഴിഞ്ഞു ബിസിനസ് തുടങ്ങാൻ അമ്മ സന്ധ്യയുടെ പേരിൽ q ബാങ്കിൽ ഉണ്ടാരുന്ന പണം മാനവ് മേടിച്ചു. എന്നാൽ ആദ്യ സംരംഭം എട്ട് നിലയിൽ പൊട്ടി. ബിസിനസ് പൊട്ടിയതിനെകാൾ അവന് സങ്കടം ഉണ്ടാക്കിയത് വീട്ടുകാരുടെ കളിയാക്കൽ ആണ്. സന്ധ്യ അമ്മ മാത്രം ആണ് അവനെ സമാധാനിപ്പിച്ചത്. എങ്കിലും അമ്മയ്ക്കും നീരസം ഉണ്ട് എന്ന് അവനു അറിയാമായിരുന്നു. എന്നാലും വീണ്ടും കടം വാങ്ങി അവൻ ഒരു ബിസിനസ് ആരംഭിക്കുന്നു. എന്നാൽ അതും വിജയിക്കുന്നില്ല. ഒടുവിൽ തന്റെ കൂട്ടുകാരനുമായി ചേർന്ന് പാർട്ണർഷിപിൽ ഒരു ബിസിനസ് അവൻ ആരംഭിക്കുന്നു. എന്നാൽ നിഷ്കളങ്കനായ അവനെ പറ്റിച്ചു കൂട്ടുകാരൻ നാട് വിടുന്നു. ഒടുവിൽ തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ
💬 Comments
View all comments