0%

Chapter Title : എന്നും എപ്പോഴും [MMA]

Author : Kambikathakal Read All Parts 178

അവൻ പതിമൂന്നു  ലക്ഷം  കടം തലയിൽ എടുത്തു വെച്ച ഒരു ചെറുപ്പക്കാരൻ ആയി. ഈ സംഭവം അവനെ അപ്പാടെ തളർത്തി കളഞ്ഞു. നാട്ടുകാരുടെയും വീട്ടുകാരുടെയും കളിയാക്കലും കൂടെ ആയപ്പോൾ അവൻ ആകെ തകർന്നു. ഇനി ഒരു സംരംഭം അവന് ചിന്തിക്കാൻപോലും വയ്യായിരുന്നു. തന്റെ കടങ്ങൾ എല്ലാം പതിയെ വീട്ടി തീർക്കാൻ വേണ്ടി എന്തെങ്കിലും ജോലി കിട്ടുമോ എന്ന് അവൻ അന്വേഷിച്ചു തുടങ്ങി. എന്ത് ജോലി ചെയ്യാനും അവൻ തയ്യാറായിരുന്നു. ഒടുവിൽ ടൗണിലെ പ്രധാന ജ്വല്ലറി ഷോപ്പിന്റെ  ഉടമയായ രാഘവൻ നായരുടെ ഡ്രൈവർ  ആയി അവൻ കയറിക്കൂടി. നല്ല കാര്യപ്രാപ്തിയുള്ള അവനെ രാഘവൻ നായർക്ക് വലിയ ഇഷ്ടമായിരുന്നു. ഏതാണ്ട് ഒരു വർഷത്തോളം കഴിഞ്ഞപ്പോൾ രാഘവൻ നായർ അവനോട് ഒരു കാര്യം ചോദിച്ചു." നിന്റെ കടങ്ങളെ കുറിച്ച് ഒക്കെ എനിക്കറിയാം, അത് ഞാൻ വീട്ടി തീർക്കാം. പകരം  എന്റെ മകൾ പാർവതിയെകല്യാണം കഴിക്കാൻ നിനക്ക് സമ്മതമാണോ" ഇതായിരുന്നു അയാളുടെ ചോദ്യം പാർവതിയെ കുറിച്ച് പറഞ്ഞാൽ ബാംഗ്ലൂർ നിന്ന് എം ബി എ കഴിഞ്ഞു നില്കുന്നു. പ്രായം ഇരുപത്തിയഞ്ച. നല്ല വെളുത്ത നിറം,

കറുത്ത നീണ്ട മുടി  164 സെന്റിമീറ്റർ ഉയരം. മുഴുത്ത മാറിടവും, വിരിഞ്ഞ നിതംബങ്ങളും, കുറച്ചു വണ്ണവും ഒക്കെ ഉള്ള ഒരു സുന്ദരി. നമ്മുടെ ഹണി റോസ് പോലത്തെ body ആണ് ആൾക്ക്. ബാംഗ്ലൂരിൽ പോയി പഠിച്ച ഒരു പെൺകുട്ടിയുടെ പോലെ ഉള്ള രീതിയെ അല്ല. ആൾക്ക് ചുരിദാർ ആണ് aval മിക്കപ്പോഴും ധരിക്കുക. എന്നും രാവിലെ കുളിച്ചു അമ്പലത്തിൽ പോകുന്ന അവളെ വായിനോക്കാത്ത ഒരു ആൾ പോലും

💬 Comments

View all comments