0%

Chapter Title : എന്നും എപ്പോഴും [MMA]

Author : Kambikathakal Read All Parts 180

ആ നാട്ടിൽ ഇല്ല.

ഇനി നമ്മുടെ നായകൻ ആണേൽ 182 സെന്റിമീറ്റർ uyaram തീരെ മെലിഞ്ഞിട്ടല്ലെങ്കിലും വണ്ണമില്ലാത്ത എന്നാൽ നല്ല മസ്ക്കുലാർ  ആയ ബോഡി ഉള്ള. ചെറുതായി  ചുരുണ്ട മുടിയും നല്ല വെളുത്ത നിറവും ഒക്കെ ആയി സുന്ദരനായ  ഒരു ചെറുപ്പകാരൻ.

പാർവ്വതിക്ക് പണ്ട് ഒരു മുസ്ലിം പയ്യനുമായി അടുപ്പമുണ്ടായിരുന്നു എന്നും. രണ്ടുപേരെയും ഒരുമിച്ച് ഏതോ റൂമിൽ നിന്നും പൊക്കി എന്നും രാഘവൻ കാര്യസ്ഥനായ മണി പറഞ്ഞ് മനുവിന് അറിയാമായിരുന്നു. എന്നാൽ പുരോഗമന ചിന്താഗതിക്കാരനായ മാനവിനു അതൊന്നും പ്രശ്നമേ അല്ലായിരുന്നു. വിവാഹശേഷം മറ്റു ബന്ധങ്ങളിലേക്ക് പോവരുത് എന്ന് നിർബന്ധം മാത്രമേ അവനു ഉണ്ടായിരുന്നുള്ളു. ഒടുവിൽ വീട്ടിൽ കാര്യം അവതരിപ്പിച്ചു അവൻ കാര്യം എല്ലാം ഉറപ്പിച്ചു. അങ്ങനെ നിശ്ചയം കഴിഞ്ഞു. ഇന്ന് ആണ് അവരുടെ കല്യാണം.മാനവിനോട്  വിവാഹശേഷം സ്വർണകടയിൽ ഇരിക്കാൻ രാഘവൻ പറഞ്ഞിരുന്നു. ഒടുവിൽ വിവാഹവും കഴിഞ്ഞു ബാക്കി പരിപാടികളും കഴിഞ്ഞു അവർ രാഘവന്റെ വീട്ടിൽ എത്തി. വിവാഹ ശേഷം അവിടെ കഴിയണം എന്ന് ആരുന്നു രാഘവൻ പറഞ്ഞത്.

രാത്രിയിൽ പാർവതിയുടെ വരവും കാത്തിരിക്കുകയാണ് മാനവ്. ഒടുവിൽ കയ്യിലൊരു  ഗ്ലാസ് പാലുമായി പാർവതി അവനരികിലേക്ക് വന്നു.

മാനവ് : പാർവതി എനിക്ക് തന്റെ അഫൈർ ഒക്കെ അറിയാം. അതിനെ കുറിച്ചകൂടുതൽ ഒന്നും ഞാൻ ചോദിക്കുന്നില്ല.നമ്മൾ ഒന്നിച്ചു ഒരു ജീവിതത്തിലേക്കു കടക്കാൻ തനിക് സമദ്ധമാണെങ്കിലും അല്ലെങ്കിലും ഇപ്പോൾ പറയാം.

പാർവതി : ചേട്ടൻ അറിഞ്ഞത് ഒക്കെ ശെരിയാ, എന്നിക്കു പ്ലസ് ടു കാലത് അൻവർ എന്നൊരു പയ്യനുമായി പ്രണയം ഉണ്ടായിരുന്നു. ആ ബന്ധം എല്ലാ രീതികളിലേക്കും പോയി. എന്നാൽ അവനു

💬 Comments

View all comments