0%

Chapter Title : എന്ന് സ്വന്തം ജീവ 1 [Jeeva Kannan]

Author : Kambikathakal Read All Parts 26.5K

എല്ലാരും ഒരു 11 മാണി ആയപ്പോൾ ഓഫ് ആയി ഓരോ വഴിക്കായി ഉറങ്ങി. ഞാൻ ഉം മുക്‌ത ഉം മാത്രം ആയി.

എന്ന് എന്നിക്ക് സിഗരെറ്റ് വലിക്കുന്ന ശീലം തുടങ്ങിയ ടൈം ആയിരുന്നു. ഒരു സ്‌മോക്ക് ചെയ്യാൻ ഞാൻ ബാൽക്കണി യിലേക്ക് പോവുകയാണ് വരുന്നോ എന്ന ഞാൻ അവളോട് ചോദിച്ചു. അവൾ വന്നു. ന്യനും അവളും മാത്രം. എന്തോ ഒന്ന് അവളെ അലട്ടുന്നുണ്ട് എന്നു എനിക്ക് തോന്നി.

ആദ്യമായിട്ട് ആണ് അടുത്തിടപഴുകുന്നത് എങ്കിലും അവളെ കോളേജ് ഇല് വെച്ച കാണുമ്പോൾ എല്ലാം വളരെ പ്രസന്നത ഉള്ളവൾ ആണെന്ന് ആണ് എനിക്ക് തോന്നിയിട്ടുണ്ട്. സിഗരറ്റ് കത്തിക്കുന്നതിനു മുന്നേ ഞാൻ അവളോട് ചോദിച്ചു എന്താ പറ്റിയെ എന്ന്. ആദ്യം കുറച്ചു മടിയുണ്ടായിരുന്നെങ്കിലും അവൾ സംസാരിച്ചു തുടങ്ങി. അവളുടെ ബോയ്‌ഫ്രണ്ട്‌ കാനഡയിലേക്ക് പഠിക്കാൻ പോവുകയാണ്.

ബ്രേക്പ് ആയി . അവൾ അവനെ കുറിചു  സംസാരിക്കുന്നത് കേൾക്കുമ്പോ അവൾക്ക് ഒരുപാട് അവനെ ഇഷ്ടമാണ് എന്ന് എനിക്ക് മനസിലായി. പറഞ്ഞു കൊണ്ട് നമ്മൾ തറയിൽ ഇരുന്നു. അവൾ അവന്റെ കൂടെ ഉള്ള ഹാപ്പി ആയിട്ടുള്ള ഒരുപാട് നല്ല ഓർമ്മകൾ നിറകണ്ണുകളോടെ എന്നോട് പങ്കുവെച്ചു.

എനിക്ക് എന്നിൽ നിന്നും തികച്ചും അന്യം ആയി തോന്നുന്ന കാര്യം ആണെങ്കിലും, അവളുടെ പ്രെണയത്തിന്റെ ആഴം എനിക്ക് മനസിലായി. അവളുടെ സങ്കടത്തിന്റെ അളവ്  എന്റെ ഒരു ജീവിതാനുഭവവും ആയി ഉപമിക്കാൻ ആകില്ല. അത്രേമേൽ അവർക്ക് രണ്ടു പേർക്കും തമ്മിൽ ഇഷ്ടമായിരുന്നു.

അവളോട് ഞാൻ ചോദിച്ചു. “ഒരു ഹഗ്ഗ് വേണമാ ഉനക്ക്?” ഉം  എന്ന് പറഞ്ഞു കൊണ്ട് അവൾ എന്നെ പുണർന്നു.

💬 Comments

View all comments