Chapter Title : എന്ന് സ്വന്തം ജീവ 1 [Jeeva Kannan]
നമ്മൾ തമ്മിലെ ഹൈറ്റ് വെത്യാസം കാരണം ആ കെട്ടിപ്പിടിത്തം കറക്റ്റ് ആയില്ല. ഞാൻ അവളുടെ അതെ സൈഡ് ഇത് പോയി ഇരുന്നു, സൈഡ് ഹഗ്ഗ് കൊടുത്തു. പതിയെ അവൾ കണ്ണ് നീര് തുടച്ചുകൊണ്ട് എന്റെ തോളിൽ തല ചായ്ച്ചു. ആ ഇരിപ്പിൽ എനിക്ക് ഒരു സുഖം തോന്നി. കാമത്തോടെ അല്ലെങ്കിലും ഞാൻ അവളെ ഒരു ഫ്രണ്ട് എന്ന രീതിയിൽ തോളിൽ കൈയ്യിട്ടു ചേർത്ത് പിടിച്ചു.
അവളും എന്നെ കെട്ടിപ്പിടിചു ചേർന്ന് കുറച്ച് നേരം ഇരുന്നു. അവളുടെ മുടിയ്ക്കു നല്ല സുഗന്ധം ആയിരുന്നു. സിനിമയിൽ ഒക്കെ കാണുന്ന പോലെ റൊമാന്റിക് ആയി തോന്നിയെങ്കിലും സെക്സ് ഇന്റെ രീതിയിൽ ഞാൻ ചിന്തിച്ചത് കൂടെ ഇല്ല. അവൾ മെല്ലെ എന്റെ തോളിൽ നിന്നും മുഖം പൊക്കി എന്റെ കണ്ണിലേക്ക് നോക്കി എന്നോട് ഇംഗ്ലീഷ് ഇത് ചോദിച്ചു “ക്യാൻ ഐ കിസ് യു?”.
ആദ്യം ഒന്ന് പതറി എങ്കിലും ഞാൻ ശെരി വെച്ചു. അവൾ തിരിഞ്ഞു എന്റെ അടുത്തേക്ക് വരുമ്പോഴും ഞാൻ ഒന്നും കൂടെ അവളോട് ചോദിച്ചു “ആർ യു സ്യുർ എബൌട്ട് ദിസ് ?” അവൾ തലയാട്ടി. അവളുടെ തത്തമ്മ ചുണ്ടു കൊണ്ട് എന്റെ ചുണ്ടിൽ പേരിനു തൊട്ടു. ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. “ഇങ്ങനെ ആണോ കിസ് ചെയ്യണേ?” അവൾ: “എനിക്ക് എന്തോ അറിയില്ല.”
ഞാൻ ചിരി അടക്കി കൊണ്ട് അവളുടെ കവിളുകളിൽ കയ്യ് വെച്ച്. എന്നിട്ടു അവളുടെ കാപ്പി നിറത്തിൽ ഉള്ള കണ്ണുകളിൽ നോക്കി പതിയെ ചുണ്ടിലേക്ക് ചായ്ഞ്ഞു. അവളുടെ മൃദുവായ ചുണ്ടിൽ ഞാൻ എന്റെ ചുണ്ടു പതിയെ
💬 Comments
View all comments