Chapter Title : എന്ന് സ്വന്തം ജീവ 5 [Jeeva Kannan] [REVIVED]
പക്ഷേ ജിതിൻ ചേട്ടൻ അതിന് സമ്മതിക്കോ? അങ്ങേര് എന്ത് കൊണ്ടാണ് കോൾ വെച്ചിട്ട് പോയത്? ഒരു നൂറു ചോദ്യം കടന്നു പോകവേ എന്റെ ഫോൺ ബെല്ലടിച്ചു! ഞാൻ ടേബിൾ ഇന്റെ അടുത്തേക്ക് പോയി കോൾ എടുത്തു. ആനന്ദ് ആണ്. ഇന്ന് ശനിയാഴ്ച ആണ്.
പൊതുവെ നമ്മൾ ഡിന്നർ കഴിക്കാൻ പുറത്ത് പോവാറുണ്ട്. ഹോസ്റ്റൽ ഇൽ ലേറ്റ് ആയാൽ അശ്വിൻ ഇന്റെ വീട്ടിലേക്ക് പോകും. അതാണ് പതിവ്. അതിനാണ് വിളിക്കുന്നത്. ഞാൻ ഉടനെ വരും എന്ന് പറഞ്ഞ് ട്ഷർട്ട് ഇട്ടു, പുറത്തിറങ്ങി എന്റെ ബാഡ്മിന്റൺ കിറ്റ് ഉം എടുത്തോണ്ട് റൂം ഇലേക്ക് പോയി.
ആനന്ദ്: എന്താണ് ബ്രോ. കളി ഇന്ന് വൈകിയോ?
ഞാൻ ഉടനെ കള്ളം പറഞ്ഞു: അടാ. ഇന്ന് കുറച്ച് അധികം പ്രാക്ടീസ് ഉണ്ടായിരുന്നു….
ആനന്ദ്: ഓഹ് ഓക്കേ! എനിക്ക് വിശന്നു പണ്ടാരം അടങ്ങി. നീ വാ. പോവാം!
ഞാൻ: ഇല്ല ഡാ ഞാൻ നല്ല മുഷിഞ്ഞ ഇരിക്ക ഡാ. പോയി കുളിച്ചിട്ട് വരാം. എനിട്ട് പോവാം.
ഞാൻ പോയി മന്ദതയോടെ ആണെങ്കിലും പോയി കുളിച്ച് ഇറങ്ങി. രാവിലെ ഇട്ട അതെ ഷർട്ട് ഉം ഒരി കാവി മുണ്ടും എടുത്ത് ഉടുത്ത് ഞാൻ ബൈക്ക് ഇന്റെ കീ ആനന്ദ് ഇന് കൊടുത്തു. പൊതുവെ ഞാൻ ആണ് ഒട്ടിച്ച് പോവാറ്.
എന്തോ ഇന്ന് തോന്നിയില്ല. ബൈക്ക് ഇൽ ഇരിക്കുമ്പോളും ഡിന്നർ കഴിക്കുമ്പോളും എല്ലാം എന്റെ കിളി പോയി ഇരിക്ക ആയിരുന്നു. അവളുടെ ആ വശ്യതയുടെ ഓർമയിൽ എനിക്ക് വേറെ ഒന്നിനും ചിന്തിക്കാൻ പറ്റിയില്ല. അവളുടെ ആ വാണം കുടിച്ചിറക്കുന്ന
💬 Comments
View all comments