Chapter Title : എന്ന് സ്വന്തം ജീവ 5 [Jeeva Kannan] [REVIVED]
മുഖം തന്നെ വന്നു പോയ്ക്കൊണ്ടിരുന്നു.
ഡിന്നർ ഒക്കെ കഴിഞ്ഞ് ലേറ്റ് ആയി. പതിവ് പോലെ ഞങ്ങൾ അശ്വിൻ ഇന്റെ വീട്ടിൽ തന്നെ പോയി. ഞാൻ അവടെ ചെന്നതും.
അശ്വിൻ: ഇന്ന് കളി നേരത്തെ കഴിഞ്ഞല്ലേ?
കേട്ടതും ആനന്ദ് എന്റെ മുഖത്തേക്ക് നോക്കി: “എഹ്? ഇന്ന് ലേറ്റ് ആയി എന്നല്ലേ ക്നാപ്പ് ചേർക്കാ നീ പറഞ്ഞത്?
എന്റെ കള്ളി വെളിച്ചത്തിൽ ആയി. എനിക്ക് പെട്ടെന്ന് ചിരി വന്ന് ഞാൻ അപ്പാർട്ട്മെൻറ് ഇന്റെ ഉള്ളിൽ കയറി. തിരിഞ്ഞതും ആനന്ദ് ഉം അശ്വിൻ ഉം എന്നെ തുറിച്ച് നോക്കുന്നുണ്ട്.
അശ്വിൻ: എടാ, നീ എന്തോ ഒപ്പിച്ച പോലെ ഉണ്ടല്ലോ!
ഞാൻ: ഏയ് അങ്ങനെ ഒന്നുമില്ല ഡാ. ഞാൻ ചുമ്മാ..
ആനന്ദ്: ഡെയ് ഡെയ്! വെയിറ്റ്! …. മൈരെ.. നീ ഇന്ന് ആ കളി കളിച്ചു.!!!
അവൻ അത് പറയുമ്പോ ഒരു പുച്ഛഭാവത്തോടെ “ഓഹ് ഇത് ഇവന്റെ സ്ഥിരം പരിപാടി ആണല്ലോ. പ്രതേകിച്ച് പുതിയ കാര്യം ഒന്നുമല്ല എന്ന ഭാവത്തോടെ” ആണ് പറഞ്ഞത്.
അശ്വിൻ: അവന്റെ ഒക്കെ ഭാഗ്യം. നടക്കട്ടെ. ഫുഡ് അടി കഴിഞ്ഞോ.
ഭാഗ്യത്തിന് അവൻമാരു വേറെ ഡീറ്റൈൽസ് ഒന്നും ചോദിച്ചില്ല. അത് അങ്ങനെ ആണ്. ഈ ഒരു വർഷത്തോളം ആയി എന്റെ കളി പരിപാടികൾ ഒക്കെ ഒരുപാട് ആയത് കൊണ്ട് അവന്മാർക്ക് ഇതൊന്നും ഇപ്പോ അധികം ഏക്കാറില്ല. ഞാൻ അവിടെ സോഫ യിൽ പോയി ഇരുന്നു ഫോൺ നോക്കാൻ തുടങ്ങി.
അപ്പോഴാണ് കഥയിലെ പഴയ നായിക മുക്ത വന്നത്. അവളും അശ്വിൻ ഉം തമ്മിൽ എന്തോ ആണെന്ന് നമ്മൾക്ക് എല്ലാർക്കും
💬 Comments
View all comments