Chapter Title : Enta Friendntha Anubhavagal
ഞാൻവേഗം ഡ്രസ്സ് എല്ലാം എടുത്തിട്ടു. എന്നിട്ട്അവളെ ഉണർത്താതെ ഒരു പുതപ്പ് എടുത്തുഅവളെ പുതപ്പിച്ച ശേഷം ഞാൻ മുറിയിൽനിന്നും പുറത്തിറങ്ങി. അവിടെ എന്നെഞെട്ടിച്ചു കൊണ്ട് ഒരാൾഎന്നെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു.മുറിയിൽ നിന്നും പുറത്തിറങ്ങിയ ഞാൻ കണ്ടത്സഫിയയെ ആണ്. അവരെ കണ്ടതുംഞാൻ ഞെട്ടി തരിച്ചു നിന്ന് പോയി. അവർഎല്ലാം കണ്ടിരിക്കുന്നുഎന്ന് അവരുടെനോട്ടത്തിൽ നിന്ന് എനിക്ക് മനസ്സിലായി.എങ്ങനെ എങ്കിലും അവിടെ നിന്ന്രക്ഷപെട്ടാ മതി എന്നായി എനിക്ക്. ഞാൻവേഗം ഡോറിനു അടുത്തേക്ക് നടന്നു. അപ്പോൾസഫിയാത്ത എഴുന്നേറ്റു എന്നെ തടഞ്ഞുനിർത്തി.സഫിയ : എങ്ങോട്ടാ നീ ഓടി പോകുന്നേ?ഞാൻ : സോറി ഇത്താ... പറ്റി പോയതാണ്.സഫിയ : എത്ര നാളായി ഇത് തുടങ്ങിയിട്ട്?ഞാൻ : ഇന്ന് ആദ്യം ആയാണ്.സഫിയ : വിശ്വസിക്കാമല്ലോ?ഞാൻ : സത്യം ആയിട്ടും.സഫിയ : എന്നാ ഇനി ഇത് ആവർത്തിക്കരുത്.ആരെങ്കിലും കാണുന്നതിനു മുൻപ് വേഗംപോയ്കോ. പിന്നെ... ഞാൻ ഇതൊക്കെകണ്ടു എന്ന് റുബീ അറിയണ്ട.സഫിയ : ശരി ഇത്താ.. ഇനി ഉണ്ടാവില്ല.അതും പറഞ്ഞു ഞാൻ വേഗം പുറത്തേക്കുഇറങ്ങി. സത്യം പറഞ്ഞാ ഞാൻ ശരിക്കുംപേടിച്ചു പോയിരുന്നു. എങ്കിലും ഞാൻപ്രതീക്ഷിച്ച തരത്തിൽ ഉള്ള ഒരുപ്രതികരണം അല്ല സഫിയാത്തയുടെഅടുത്ത് നിന്നും ഉണ്ടായത്. അതിനെ കുറിച്ച്ഞാൻ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല.എന്തായാലും കുഴപ്പം ഒന്നും ഇല്ലാതെരക്ഷ പെട്ടല്ലോ. അത് മതി.രാത്രി ആയപ്പോ റുബീന വിളിച്ചു.റുബീന : നീ എപ്പോഴാ പോയത്.ഞാൻ : ഞാൻ ഒരു രണ്ടു മണി ആയപ്പോ പോന്നു.റുബീന : ആ... നീ പോയത് നന്നായി.സഫിയാത്ത വന്നിട്ടുണ്ടായിരുന്നു. ഞാൻ ഇവിടെഒറ്റയ്ക്ക് ആണെന്ന് ഉമ്മ ഇത്തയെവിളിച്ചു പറഞ്ഞിരുന്നു. അത് കൊണ്ട് ഇത്തഎന്നെ നോക്കാൻ വന്നതാ. ഇത്ത വന്നപ്പോഎങ്ങാനും നീ ഇവിടെഉണ്ടായിരുന്നെങ്കിൽ... എന്റെ
💬 Comments
View all comments