Chapter Title : Enta Friendntha Anubhavagal
റബ്ബേ...എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല.ഞാൻ ഒന്നും മിണ്ടിയില്ല.റുബീന : എന്താടാ.. നീ ഒന്നും മിണ്ടാത്തത്?എനിക്ക് അറിയാം. നിനക്ക് മതിയായില്ലഅല്ലെ.. സാരമില്ല... അടുത്ത തവണനിന്റെ കൊതി എല്ലാം ഞാൻതീർത്തു തരാം.അവളോട് എന്ത് പറയണമെന്നു എനിക്ക്അറിയില്ലായിരുന്നു. എങ്കിലും ഞാൻ ഒന്ന് മൂളി.റുബീന : എന്തൊക്കെആണെടാ നീ ചെയ്തു കൂട്ടിയത്.എന്റെ ഇക്ക പോലും ഇത് പോലെഎന്നെ സുഖിപ്പിച്ചിട്ടില്ല. പിന്നെ ഞാൻടാബ്ലെറ്റ് കഴിച്ചു. ഇനി നീ ഒന്നുംപേടിക്കണ്ടാട്ടോ.ഞാൻ ആ എന്ന് പറഞ്ഞു. പക്ഷെഎന്റെ പേടി അതൊന്നും അല്ലഎന്ന് അവളോട് പറയാൻ പറ്റുമോ?റുബീന : എന്നാ ശരിടാ.. ഇത്താ ഇവിടെ ഉണ്ട്.ആരും കാണാതെ വിളിച്ചതാ. നമുക്ക് നാളെകാണാം. ഉമ്മ...അതും പറഞ്ഞു അവൾ ഫോണ് വച്ചു.റുബീന ഫോണ് വച്ചതിനു ശേഷം എന്റെചിന്ത വീണ്ടും ഇത്ര വലിയ സംഭവംആയിട്ടും എന്ത് കൊണ്ട് സഫിയാത്തആരോടും ഒന്നും പറഞ്ഞില്ല എന്നതായി.കിടന്നിട്ടു എനിക്ക് ഉറക്കം വന്നതേ ഇല്ല.അവസാനം അതിനുള്ള ഉത്തരം ഇത്തയോടുതന്നെ ചോദിക്കാം എന്ന് തീരുമാനിച്ചു.
(തുടരും......)
💬 Comments
View all comments