Chapter Title : എന്റെ ആദ്യ അനുഭവം രാഖിയിൽ 2 [Mallu Nost]
ആക്കുന്നത് കുറവായി എനിക്ക് തോന്നി
അങ്ങനെ കുറച്ചു ദിവസം പഴയപോലെ വിളിയും മെസ്സേജ് അയപ്പും എല്ലാണ്ട് ആയി ..
പതിയെ എന്നിലെ ദേഷ്യം കൂടി വന്നു
പോണേൽ പൊട്ട് മൈര് എന്ന് കരുതി ഞാൻ മെസ്സേജ് അയപ്പ് കുറച്ചു ..
വീണ്ടും കുറച്ച ദിവസം കഴിഞ്ഞു പോയി..
ക്ലാസ് തുടങ്ങി ..
ഒരുമിച്ച് പോയി കൊണ്ടിരുന്ന ഞാൻ അവളെ ഒഴുവാക്കി ഒറ്റക് നടന്നു തുടങ്ങി ..
എന്നിലെ പ്രവർത്തി അവളിൽ ദേഷ്യം വരുത്തിയിട്ടാവണം അവൾ അന്ന് രാത്രി എനിക്ക് ഇങ്ങോട്ട് മെസ്സേജ് അയച്ചു ...
അവൾ : "ടാ "
ഞാൻ : "മ് പറ "
അവൾ : "നീ എന്താ എന്നെ കണ്ടിട്ട് മിണ്ടാത്തെ ..
ഒഴിഞ്ഞു നടക്കുന്നേ "
ഞാൻ : "ഞാനാണോ ?.. നീ അല്ലെ ഈ അകൽച്ച തുടങ്ങിയത് .."
അവൾ : " ഞാൻ ഒന്ന് വിളിച്ചോട്ടെ "
ഞാൻ : " ഇത്രെയും നാൾ പെർമിഷൻ എടുത്തിട്ടാണല്ലോ വിളിച്ചിരുന്നത് "
മറുപടി ഒന്നും പറയാതെ അവള് എന്നെ കാൾ വിളിച്ചു
ഫോൺ എടുത്തു ഒരു മിനുട്ടോളം നിശബ്ദത ആയിരുന്നു ..
ഞാൻ : എന്താ ഒന്നും മിണ്ടാതെ
അവൾ : സോറി
ഞാൻ : സോറി ഞാൻ അല്ലെ പറയേണ്ടേ
നിനക്കു ഇഷ്ടം ഇല്ല എന്ന് ഓർക്കാതെ നിന്നിലേക് ഞാൻ എന്റെ ഇഷ്ടം അടിച്ചേല്പിക്കുക ആല്ലയർന്നുനോ ..
അവൾ : അങ്ങനെ ഒന്നും ഇല്ലെടാ
ഞാൻ : എങ്ങനെ ഒന്നും ഇല്ലന്ന് ..
എത്ര ദിവസം ഞാൻ
💬 Comments
View all comments