0%

Chapter Title : എന്റെ ആദ്യ അനുഭവം രാഖിയിൽ 2 [Mallu Nost]

Author : kkstories Read All Parts 4.7K

മെസ്സേജ് അയച്ചു.. വിളിച്ചു ഒരു മൈൻഡ് ഇല്ലാർണല്ലോ ..

അവൾ : സോറി ഡാ.. പെട്ടന് ഞാൻ എന്തോ പോലെ ആയി.. അതാ ..

ഞാൻ : എന്ത് പോലെ ??

അവൾ : അറിയില..

ഞാൻ : നിനക്കു പ്രശ്നം ആണെങ്കിൽ നമുക് ഇത് നിർത്താം

അവൾ : പ്രശ്നം ഒന്നും ഇല്ലെടാ..

എന്റെ ഉള്ളിൽ ലഡ്ഡു പൊട്ടി ..

ഞാൻ : പ്രശ്നം ഇല്ലേ ?

അവൾ : നമ്മൾ ഒരേ പ്രായം അല്ല നിന്നെക്കാൾ ഞാൻ 6 മാസം മൂത്തത് ആണ് ..

ഞാൻ : അതിനു

അവൾ : അങ്ങനെ അല്ലേടാ .. വേറെ മതം.. ജീവിത സാഹചര്യം ..

ഞാൻ : ഞാൻ എനിക്ക് ഇഷ്ടം ആണന്നു അല്ലെ പറഞ്ഞത് .. നാളെ കല്യാണം കഴിക്കണം എന്നല്ലാലോ ..

അവൾ : മനസ്സിലായി പക്ഷെ എന്റെ മനസ്സിലും നിന്നോട് ഒരുപാട് ഇഷ്ടം ഉണ്ട് .. പണ്ട് മുതലേ ഉണ്ട് ..

ഞാൻ : പിന്നെ എന്താ പ്രശ്നം

അവൾ : നമ്മുടെ കല്യാണം നടക്കും എന്ന് എനിക്ക് തോന്നുനില്ല ..

ഞാൻ : ഓക്കേ

അവൾ : നിനക്കു ഞാൻ ഒരുപാട് ആഗ്രഹം നൽകി അവസാനം ഞാൻ ഒരു തേപ്പു കാരി ആയി പോവുമോ എന്ന് ഒരു പേഡി ..

അല്പം നേരം ഞാൻ റിപ്ലൈ കൊടുത്തില്ല ..

കുറച്ചു കഴിഞ്ഞതിനു ശേഷം

ഞാൻ : പൊന്നു കല്യാണം കഴിക്കണം എന്ന് എനിക്കും ഇല്ല .. എത്ര നാൾ ഇങ്ങ്നെനെ

💬 Comments

View all comments