0%

Chapter Title : എന്റെ ആദ്യ അനുഭവം രാഖിയിൽ 2 [Mallu Nost]

Author : kkstories Read All Parts 4.7K

ആരും അറിയണ്ട സ്നേഹിച്ചു മുന്നോട് പോവുമോ അത്രേം നാൾ ഞാൻ തയ്യാർ ആണ് .. ആരും അറിയില .. എന്റെ സ്നേഹം സത്യം എന്ന് അല്ലാണ്ട് ഞാൻ ഒരുപാട് സീരിയസ് ആവില്ല ..

അവൾ : ഞാൻ ചിന്തിച്ചു പറയാടാ ..

മനസ്സിലെ എന്തോ ഒരു ഭാരം ഇറങ്ങി പോയതായി എനിക്ക് അനുഭവപെട്ടു ..

അവളുടെ റിപ്ലൈ കിട്ടാനായി കാത്തിരുന്ന് ..

രാത്രി ഒരു 11 മണി ആയപ്പോൾ അവളുടെ മെസ്സേജ് വന്നു ..

അവൾ : ഡാ ഐ ലവ് യു ..

ഞാൻ : ഐ ലവ് യു ടൂ ..

അവൾ : സോറി അവസാനം എങ്ങ്നെ ആവും എന്ന് അറിയില്ല എന്നാലും നിന്ന മനസ്സിൽ നിന്ന് കളയാൻ പറ്റുന്നില്ല ..

ഞാൻ : എനിക്കും

അവൾ : എടാ സോറി.. അവസാനം ഞാൻ നിന്നെ ഒരുപാട് വിഷമിപ്പിക്കും എന്ന് എനിക്ക് തോന്നുന്നു..

ഞാൻ : ഒന്ന് പൊടി അവിടെന്നു .. അതൊക്കെ അപ്പോൾ അല്ലെ നീ സമാധാനപ്പെടു ..

കുറച്ച നേരം നമ്മൾ പതിയെ പ്രണയത്തിലേക് ആഴ്ന്നു ഇറങ്ങി സംസാരം തുടങ്ങി ..

അപ്പോൾ ആണ് ഞാൻ ഒരു കാര്യം അവളോട് ചോദിച്ചത് ..

ഞാൻ : ഡാ നീ എന്തിനാ എപ്പോളും എന്റെ അടുത്ത എങ്ങനെ സോറി പറയുന്നേ ...

അവൾ : അത് പിന്നെ ...

ഞാൻ : പറ എന്താ നിന്റെ വിഷമം ..

അവൾ : എടാ അത് ഞാൻ എങ്ങ്നെ പറയും ..

ഞാൻ

💬 Comments

View all comments