0%

Chapter Title : എന്റെ ആമി [കുഞ്ചക്കൻ]

Author : Kambikathakal Read All Parts 3.3K

അച്ഛയത്തി അങ്ങേരുടെ വീട്ടിൽ ഉണ്ട്. പിന്നെ എന്തിനാ അയാൾക്ക് എന്നെ…

അപ്പൊ ഇന്നലെയോ… ഞാൻ മടിച്ച് മടിച്ചാണെങ്കിലും എന്റെ സംശയം ക്ലിയർ ചെയ്യാൻ വേണ്ടി ചോദിച്ചു.

ഞാൻ നിന്നോട് പറഞ്ഞില്ലേ ജെസിയും കൂടെ ഉണ്ടായിരുന്നു എന്ന്. ഞങ്ങൾ കുറച്ച് നേരം കാർ ഓടിച്ച് പഠിച്ചിട്ട് പിന്നെ അവളുടെ കുഞ്ഞിനെ സ്കൂളിൽ നിന്ന് കൂട്ടി വന്നു അവൾ എന്റെ മടിയിൽ ഇരുന്ന് കുത്തി മറിഞ്ഞോണ്ടാണ് സാരിയൊക്കെ സ്ഥാനം തെറ്റി ഇരുന്നത്. നീ വിളിച്ചപോൾ എല്ലാം ഫോൺ അവളുടെ കയ്യിൽ ആയിരുന്നു ഞാൻ ചോദിച്ചിട്ട് തരുന്നുമില്ല. പിന്നെ ജെസി ദേഷ്യപ്പെട്ടപോൾ ആണ് അവൾ ഫോൺ എനിക്ക് തന്നത്. നീയുമായി സംസാരിച്ചോണ്ടിരുന്നപ്പോൾ അവൾ എന്റെ കൈയ്യിന്ന് ഫോൺ വീണ്ടും തട്ടി പറിക്കാൻ നോക്കിയപ്പോൾ അവൾ ഫോണിന്റെ കൂടെ എന്റെ മുടിയും കൂടെ കൂട്ടിയാണ് പിടിച്ചത്. അതാണ് നീ കേട്ട കരച്ചിൽ. അല്ലാതെ… ഉമ്മ സങ്കടത്തോടെയാണെങ്കിലും എല്ലാം എനിക്ക് വിശദീകരിച്ചു തന്നു.

ഞാൻ ആലോചിച്ച് കൂടിയതും കണ്ടതും ഒക്കെ എന്റെ വൃത്തികെട്ട മൈന്റ് സെറ്റിൽ ഉള്ളതാണെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. കമ്പി കഥകളും വീഡിയോകളും എന്നിൽ ഉണ്ടാക്കിയ സ്വാധീനം..!

സോറി ഉമ്മ… ഞാൻ അറിയാതെ..

ഹ്മ്. പോട്ടെ നീ പോയി ഒന്ന് കുളിച്ച് വാ ഞാൻ കഴിക്കാൻ എന്തെങ്കിലും എടുത്ത് വെക്കാം.. ചെല്ല്. ഉമ്മ എന്നെ റൂമിലേക്ക് തന്നെ തള്ളി വിട്ടു.

രാത്രി ഫുഡ് കഴിച്ച് ഞാൻ നേരെ എന്റെ റൂമിൽ പോയി കിടന്നു.

ഉമ്മ എന്നോട് ഇത് വരെ ഒന്നും മിണ്ടിയിട്ടില്ല. ഞാൻ ഉമ്മയോടും ഒന്നും മിണ്ടിയിട്ടില്ല. എനിക്ക് ആകെ ഒരു

💬 Comments

View all comments