0%

Chapter Title : എന്റെ ആമി [കുഞ്ചക്കൻ]

Author : Kambikathakal Read All Parts 3.2K

ആമി അടുത്ത് നിൽക്കുന്ന ആസിയെ കണ്ട് ചാടിയെണീറ്റു.

സോറി ഉമ്മാ ഞാൻ അറിയാതെ എടുത്തതാണ് എന്നോട് മിണ്ടാതിരിക്കല്ലേ. എനിക്ക് ഉമ്മയോട് മിണ്ടതിരിക്കാൻ പറ്റില്ല. ഒരു 500 രൂപയുടെ നോട്ട് ആമിയുടെ നേരെ നീട്ടി ആസി സങ്കടത്തോടെ പറഞ്ഞു…

ആസിയെ കണ്ട സന്തോഷത്തിൽ ചാടി എണീറ്റ ആമി അവന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു ഏറ്റ് പറച്ചിൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കൂടെ അവന്റെ കയ്യിലെ പൈസ കൂടെ കണ്ടപ്പോൾ ആമിക്ക് സങ്കടം സഹിക്കാൻ ആയില്ല.

ഈ പൈസ നിനക്ക് എവിടന്ന് കിട്ടി.. സങ്കടവും കുറ്റബോധവും തളം കെട്ടിയ സ്വരത്തിൽ ആമി അവനെ കെട്ടിപിടിച്ചു ചോദിച്ചു.

ഇത് ഞാൻ ഉമ്മയുടെ പേഴ്സിൽ നിന്ന് എടുത്തത്.. ആസി അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു…

മോൻ ഉമ്മയോട് ക്ഷമിക്കണം. ഉമ്മയ്ക്ക് ഒരു അബദ്ധം പറ്റിയതാണ് ആ പൈസ ഉമ്മ ജെസി ചേച്ചിക്ക് കൊടുത്തതായിരുന്നു. ഞാൻ അപ്പോഴത്തെ ആ തിരക്കിൽ അത് മറന്ന് പോയി. ഉമ്മ മനഃപൂർവമല്ല മോനെ തല്ലിയത്. മോൻ ഉമ്മയോട് കള്ളം പറഞ്ഞു എന്ന് തോന്നിയപ്പോ അപ്പോഴത്തെ ആ സങ്കടത്തിൽ തല്ലിയതാണ്. മോൻ ഉമ്മയോട് ക്ഷമിക്ക്…

ഇനി പറ ഈ പൈസ മോന് എവിടന്നാ.. ഫ്രണ്ട്സിന്റെ കൈയ്യിന്ന് കടം വാങ്ങിയതാണോ..?

ആസി ഉമ്മയുടെ കൈ പിടിച്ച് ആ പൈസ ഉമ്മയുടെ കയ്യിൽ വെച്ച് കൊടുത്തിട്ട് അടുത്തുള്ള സോഫയിൽ പോയി ഇരുന്നു…

അവന്റെ പ്രവർത്തി ആമിയെ സങ്കടപെടുത്തിയെങ്കിലും ആസിക്ക് എവിടന്ന് ഈ പൈസ കിട്ടി എന്ന് അവൾക്ക് അറിയണമായിരുന്നു. തന്റെ പൊട്ടത്തരം കൊണ്ട് അവൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് പൈസ കടം വാങ്ങിയോ

💬 Comments

View all comments