Chapter Title : എന്റെ ആര്യ 2 [Mr.Romeo]
വരുന്നുണ്ടെൽ താൻ കിടന്നോ... പിന്നെ ഇരുട്ട് പേടിയൊന്നും ഇല്ലല്ലോ...
ഞാൻ അതും ചോദിച്ച് അവളെ നോക്കി ...
"ഇല്ല... അത്രയും പറഞ്ഞ് കട്ടിലിന്റെ അരികിലേക്ക് പോയി...
"ഞാൻ സിഗ്ഗ് എടുത്ത് ബാൽകണിയിലേക്ക് നടന്നു...
ഒരു സിഗ്ഗ് എടുത്ത് കത്തിച്ച് ഒന്നുരണ്ട് പഫ് എടുത്ത് ആൻമാവിനെ പുകച്ചു...
"പതിയെ മൊബൈൽ എടുത്ത് വാട്ട്സ് ആപ്പ് നോക്കി... സംഭവം അറിഞ്ഞ് കുറെ പേര് വിഷ് ചെയ്തിട്ടുണ്ട് ഓൺലൈനിൽ ഉള്ളവർക്ക് റിപ്ലൈ കോടിതുകൊണ്ടിരുന്നു... ഫോൺ പോക്കറ്റിൽ ഇട്ട് വീണ്ടും നിലാവിലേക്ക് കണ്ണും നട്ടിരുന്നു....
"ആരും മനസ്സിലാക്കിയില്ല എന്നെയും അവളെയും...
പാവം അതിന്റെ ജീവിതം ഞാൻ കാരണം...
"എല്ലാകൊണ്ടും പ്രാന്തായ അവസ്ഥയ,
ഓഹ് ആലോയ്ക്കുമ്പോ തന്നെ സങ്കടം സഹിക്കാൻ പറ്റന്നില്ലല്ലോ പടച്ചോനെ...
....എത്ര പ്രാവശ്യം പറഞ്ഞു ഞാൻ, അമ്മ പോലും കൈയൊഴിഞ്ഞു...
... ആഹ്, എന്തായാലും വരാൻ ഉള്ളത് കല്യാണ വണ്ടിയിലും വരും".....
അങ്ങനെ ഓരോ കാര്യം ആലോയ്‌ച്ചോണ്ട് നിൽക്കുമ്പോഴാ മൊബൈൽ റിങ് ചെയ്തത്... ഞാൻ ഫോൺ എടുത്ത് നോക്കി...
"നിഷ... എന്ന് ഡിസ്പ്ലയിൽ കണ്ടു...
ഇവളെന്താ ഈ നേരത്ത്... ഇനി ചിലപ്പോ സംഭവം അറിഞ്ഞ് വിഷ് ചെയ്യാൻ വിളിക്കുന്നതായിരിക്കും...
കോൾ കട്ടാവുന്നതിന് മുന്നേ ഞാൻ കോൾ അറ്റൻഡ് ചെയ്തു...
"ഹലോ... ആദി...
മറുത്തലക്കൽ എന്റെ പേര് വിളിച്ചു... തേഞ്ഞി കൊണ്ടുള്ള സ്വരമായി എനിക്ക് തോന്നി...
"നിഷ എന്താ എന്താ സ്വരം വല്ലാതെയിരിക്കുന്നെ...
കാര്യം അറിയാത്തത് കൊണ്ട് തന്നെ എനിക്ക് ഒരു പേടി പോലെ...
"ആദി എനിക്ക് ഒരു കാര്യം പറയാനുണ്ട്...
"ആഹ്, പറയു നിഷ എന്താണേലും പറ...
ഞാൻ ലേശം സോഫ്റ്റ്
💬 Comments
View all comments