0%

Chapter Title : എന്റെ ആര്യ 3 [Mr.Romeo]

Author : Mr_R0ME0 Read All Parts 665

ആഘോഷിച്ചത്  കൊണ്ടാകാം  ഇന്ന്  അതിനേക്കാൾ  നൂറിരട്ടി  വേദനികുന്നത്...  'എന്തിനാ  ദൈവമേ  എനിക്കീ  പരീക്ഷണങ്ങൾ'....  ഇന്നത്തെ  ദിവസം  തന്നെ  ഒരിക്കലും  പ്രേദീക്ഷിക്കാത്ത  കാര്യങ്ങൾ  അല്ലെ  ഈയിടെ  എന്റെ  ജീവിതത്തിൽ  സംഭവിക്കുന്നത്  ഇതൊക്കെ  എവിടെ  ചെന്ന്  അവസാനിക്കും  ആവോ,  അന്ന്  നിഷയോട്  പത്ത്  മിനിറ്റ്  സംസാരിച്ചിരുന്നെങ്കിൽ  ഇപ്പൊ  ഇങ്ങനെ  പുഴുങ്ങിയ  പോലെ  നിൽക്കേണ്ടി  വരിലാർന്നു,.....

"ഒരു  സിഗ്ഗ്  എടുത്ത്  കത്തിച്ചു  എന്നിട്ടും  മനസിന്  ഒരു  ആശ്വാസവും  കിട്ടുന്നില്ല....  ഓരോന്നും  ഓർത്ത്  മേഘങ്ങൾക്കിടയിൽ  ഒളിച്ചു  കളിക്കുന്ന  പൂർണ്ണശോഭയെ  നോക്കി  നിക്കുമ്പോഴാ  മൊബൈൽ  റിങ്  ചെയ്തത്ത്...

....നിഷയാവും  ആണേൽ  നാല്  പറഞ്ഞിട്ടെ  കാര്യമുള്ളു,  എന്ന്  മനസ്സിൽ  ചിന്തിച്ച്  മൊബൈൽ  എടുത്ത്  നോക്കിയാ  എനിക്ക്   ആ  പേര്  കണ്ടതും  എന്റെ  വ്യാകുലതകൾ  പോയ്മറഞ്ഞു  ചുണ്ടിൽ  താനേ  ചിരി  വിരിഞ്ഞു...

"ഹലോ........."

"ഞാനൊരു  അസ്തഥാനം  നൽകി"

"കൊരങ്ങ,  കൊരങ്ങൻ  പെണ്ണ്  കെട്ടി  അല്ലെ"

"ആള്  നല്ല  കളിപ്പിൽ  ആണല്ലോ"

"മാളൂട്ടി  എന്നെ  ചതിച്ചതാടാ"

"പോടാ  കോഴി....  എന്നോട്  നോണ  പറയുന്നോ"

"എന്റെ  മാളൂട്ടിയാണെ  സത്യം  എന്നെ  എല്ലാവരും  കൂടി  കെട്ടിച്ചത"

"ഞാൻ  വിശ്വസിക്കില്ല  എനിക്ക്  അറിഞ്ഞുടെ  എന്റെ  ചേട്ടായിയെ....

അത്  കേട്ടതും  എനിക്ക്  ചിരിയാ  വന്നത്....

"കൂയ്....

"എന്താടി  കാന്താരി........"

"ഞാൻ  ലേശം  ഗെർവോടെ  ചോദിച്ചു"

"യോ  കലിപ്പ്... ദേ  കൊരങ്ങ  എന്നാലും  എന്നെ  വിളിച്ചില്ലല്ലോ  എനിക്ക്  നല്ല  വിഷമം  തോന്നി..."

"ആണോ  എന്ന  എന്റെ  കുഞ്ഞി  കുറച്ച്  വിഷമിക്ക്"

"പോടാ  കൊരങ്ങ....."

"മറുത്തലക്കൽ  അവളുടെ  കുണുങ്ങിചിരി  കേട്ടപ്പോൾ  ഞാനും ചിരിച്ചുപോയി"

"ആഹ്  പിന്നെ  ചേട്ടായി  എന്റെ  നാത്തൂൻ  എന്തെ"

"എഹ്‌  ആര്"

"ഓഹ്  എന്റെ 

💬 Comments

View all comments