0%

Chapter Title : എന്റെ ആര്യ 3 [Mr.Romeo]

Author : Mr_R0ME0 Read All Parts 665

ടുബ് ലൈറ്റ്  കുട്ടൂസ്  എന്റെ  ഏറ്റത്തിയെന്തേ  എന്ന്"

"ആഹ്  അങ്ങനെ... മനുഷ്യൻ  മനസ്സിലാവുന്ന  പോലെ  പറ മോളെ,  നിന്റെ  ഏട്ടത്തി  ഇപ്പൊ  ഉറങ്ങാ  നല്ല  ക്ഷീണം  കാണും"

"വെറുതെ  വിടായിരുന്നില്ലേ... പാവം  എന്റെ  നാത്തൂൻ  ക്ഷീണം  താങ്ങാൻ  വയതെ  കിടക്കായിരിക്കും  അല്ലെ"

"എഹ്‌..... നിനക്കെന്താ  പറ്റിയെ  മാളൂട്ടി"

"ഇവളുടെ  അവിടെയും  ഇവിടെയും  തൊടാതെയുള്ള  സംസാരം കാരണം  എനിക്ക്  ഒന്നും  മനസിലാവുന്നില്ല"

"ഓഹ്  ഇങ്ങനൊരു  പൊട്ടൻ...."

"അപ്പോഴാണ്  അവള്  പറഞ്ഞതിന്റെ  പൊരുൾ  എനിക്ക്  പിടി  കിട്ടിയത്"

"എടി  പിശാശ്ശേ  നിനക്ക്  നല്ല  വർത്തമാനം  വയായിൽ  വരില്ലേ..."

"ഹി.... ഹി... ഹി..."

"ഞാനത്  പറഞ്ഞതും  അവളുടെ  പൊട്ടിച്ചിരി  തുടങ്ങി"

"അലേലും  എന്റെ  എല്ല  തലോളി  തരത്തിനും  ചുക്കാൻ  പിടിക്കുന്നത്  മാളൂട്ടിയ  മാളവിക  എന്ന  എന്റെ  മാളൂട്ടി"

"അമ്മേടെ  ആങ്ങള  സുധാകരൻ, എന്റെ  അമ്മയടക്കം  മൊത്തം  മൂന്ന്  മക്കളാ  രണ്ട്  ആണും  ഒരു  പെണ്ണും  നടുക്കുള്ള  ആളാണ്  എന്റെ  അമ്മ  മൂന്നാമത്തെ  ആങ്ങളയുടെ  അതായത്  സുധാകരമ്മാവന്റെ  രണ്ടാമത്തെ  മകളാണ്  മാളൂട്ടി  മൂത്തത്  ഒരു ആണ്  അഭിയുടെ  പ്രായം  തന്നെ  മനു  അവൻ  ഇപ്പൊ  ബാംഗ്ളൂർ  വർക്ക്  ചെയ്യുന്നു"

"പിന്നെ  എനിക്ക്  ഇങ്ങാനൊക്കെയെ  പറയാൻ  പറ്റു"

"ആഹ്  അത്  പോട്ടെ  എവിടെ  അന്റെ  പ്രിയ  അനിയൻ"

"ഞാനിവിടെ  ഉണ്ട്  ചേട്ട"

"അവന്റെ  ഉറക്കെയുള്ള  സംസാരം  കേട്ടപ്പോ  മനസിലായി  മൊബൈൽ  ലൌഡ്‌  സ്‌പീകറിൽ  ആണെന്ന്...."

"ഡാ  നിങ്ങൾ  എന്ന  വരുന്നേ....

'നാളെ  തന്നെ  വരും..."

"നാളെയോ...."

"ആഹ്  ഇവിടെ  ചേട്ടന്റെ  പുന്നാര  പെങ്ങൾ  വിവരം  അറിഞ്ഞപ്പോൾ  തൊട്ട്  തുടങ്ങിയത"

"ഹാ.. ഹാ...ഹാ....  നന്നായട"

"ആഹ് 

💬 Comments

View all comments