Chapter Title : എന്റെ ആര്യ 3 [Mr.Romeo]
എനിക്ക് ഇത് തന്നെ വേണം... എന്തായാലും ഇവിടെ ഒരാൾക്ക് ഇപ്പൊ സമാധാനം ആയിക്കാണും ഇനി നാളെ അവിടെ എത്തണ്ട താമസമേ ഉള്ളു"
"പിന്നെയും ഒരുപാട് കാര്യങ്ങൾ സംസാരിച്ച് നിന്ന് അവര് നാളെ വരാം എന്ന് പറഞ്ഞ് കാൾ കട്ട് ചെയ്തു..."
...."ഞാൻ മൊബൈൽ പോക്കറ്റിൽ ഇട്ട് തിണ്ണയിൽ ഇരുന്ന് വെറുതെ ഇരുളിന്റെ വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു ഓരോന്നും ആലോചിച്ച് മനസ്സ് ഒന്നിൽ ഉടക്കിനിന്നു"
"അതെ അവൾ....
.....ഒരിക്കൽ പോലും കാണാതെ പോയ എന്നെ ഒരുപാട് സ്നേഹിച്ചുപോയ ആ ധാവണിക്കാരിയിലേക്ക്...
....ഒൻപതാം ക്ലാസ്സുകാരിയുടേതായ ഇഷ്ടമായിരുന്നില്ല അവൾക്കെന്നോട് എന്ന് ഞാൻ വൈകിയാണ് അരിഞ്ഞത് എന്നിട്ടും ഞാൻ കണ്ടില്ല എന്ന് നടിച്ചു....
.....,"അച്ഛന്റെ വക എം ബി എ കംബ്ലീറ് ചെയ്യണം എന്നുള്ള ആഗ്രഹം എന്നിൽ തളക്കുമ്പോൾ സൗഹൃദം എന്ന അമൃദം നഷ്ടപ്പെടും എന്ന നിരാശ എന്നെ ഒരുപാട് അലട്ടി അഞ്ചാം ക്ലാസ് മുതൽ തുടങ്ങിയ കൂട്ടാണ് ഞങ്ങളുടേത് ഞാൻ രാഹുൽ റോഷൻ ജിഷ്ണു.... എന്തിനും ഏതിനും ഒന്നിച്ച് നിന്ന മിത്രങ്ങൾ... അങ്ങനെ എല്ലാരും പാസ് ആയി കൂടുതൽ മാര്കിൽ ഞാനും എന്റെ ഭാവി പഠനത്തെ കുറിച്ച് അച്ഛനൊരു നിശ്ചയം ഉണ്ടായിരുന്നു വാശിയും പക്ഷെ ഒരുമിച്ച് എന്ന ഞങ്ങളുടെ ചിന്തകൾ തകർന്നത് സെക്കന്റ് യേറിൽ ആയിരുന്നു ഒരു ചെറിയ അടിപിടി കേസ് അതൊട് കൂടി എന്നെ ഡിസ്മിസ് ചെയ്യും എന്ന ഉറപ്പ് വന്നപ്പോൾ അച്ഛൻ അതിനും പരിഹാരം കണ്ടു...
.....ആ പരിഹാരം കേട്ടതും ഞങ്ങളുടെ സ്ഥിരം സാങ്കേതമായ രാധേട്ടന്റെ കടയുടെ മുന്നിൽ ഒത്തുകൂടി...
നീ സമാധാനപ്പെട് ആദി.... റോഷൻ..."
"വിഷാധം അടിച്ച്
💬 Comments
View all comments