Chapter Title : എന്റെ ആര്യ 3 [Mr.Romeo]
പണ്ടാരം അടങ്ങി ഇരിക്കുന്ന എന്നോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലാതെയായെന്ന് അവർക്കും തോന്നി കാണണം"
"ഹ്മ്മ്... ഒരു ദീർകാശ്വാസം വിട്ട് ആ കടയുടെ കടത്തിണ്ണയിൽ ഞാൻ ഇരുന്നു..."
"എന്നാലും അച്ഛൻ ഒരു പൊടിക്കും അടങ്ങുന്നില്ല മക്കളെ"
"ഞാനെന്റെ വിഷമം പറഞ്ഞു"
"അത് അറിയാടാ നീ എന്തായാലും പോ നമുക്ക് ഇവിടെ വരുമ്പോ കൂടാലോ"
"രാഹുലിന്റെ അശ്വസിപിക്കൽ കേട്ടിട്ടും ഒരു വിഷമം"
"ഡാ പരിപ്പുവട വെണ്ണ"
"സീരിയസ് ആയി. പറഞ്ഞോണ്ടിരിക്കെ ജിഷ്ണുവിന്റെ പൊട്ടൻ ചോദ്യം കുറച്ചല്ല എന്നെ ചിരിപ്പിച്ചത്.... എന്ത് ജന്മമാട എന്ന രീതിയിൽ സുഭാഷിന്റെ മുരുളിച്ച കേട്ട് നോക്കിയാ ഞാൻ കണ്ടത് ധയിനിയമായി ജിഷ്ണുവിനെയും ഞങ്ങളെയും മാറി മാറി നോക്കിയാ സുഭാഷ്... പാവം...
"വേണ്ടേ.... 'ഹോ എന്ന ചൂടാ.... രാധേട്ട ഒരു സർബത്ത്"
"അതും പറഞ്ഞ് ജിഷ്ണനു കേറിപോയി"
"പിന്നെയും കുറെ സംസാരിച്ച് നിക്കലെ രാഹുൽ വണം വിട്ടോണം പാഞ്ഞത് കണ്ട് നോക്കുമ്പോൾ ധാ പോണു അലീഷ"
"എന്നെ കണ്ടതും അലീഷ കൈ വീശി തിരിച്ച് ഞാനും"
"അതിന്റെ പിന്നാലെ റോഷനും ഓടി അലീഷായുടെ കൂടെ വേറെ രണ്ട് പേർ ഉണ്ടായിരുന്നു ഒന്ന് കുട പിടിച്ചതും മറ്റേത് റോഷന്റെ ആളും സാന്ദ്ര"
"ജിഷ്ണു തന്ന കടലയും കൊറിച്ചോണ്ട് ഞാനും സുഭാഷും അവിടെ തന്നെ ഇരുന്നു....
....അപ്പോഴാണ് ഞാൻ ആ കുടയിലേക്ക് ശ്രെദ്ധിച്ചത് ഇത്ര നേരം ആയിട്ടും മുഖം മാത്രം കാണാൻ കഴിഞ്ഞില്ല പക്ഷെ മുടി ഒരു രക്ഷയുമില്ല മുട്ട് കാലിന്റെ തൊട്ട് മുകളിൽ വരെ ഉണ്ടാക്കും നല്ല തിക്ക് ആയി കിടനാടുന്ന ആ പനംകുല ഇഴകൾ ആ നിതംഭത്തെ
💬 Comments
View all comments