0%

Chapter Title : എന്റെ ആര്യ 3 [Mr.Romeo]

Author : Mr_R0ME0 Read All Parts 667

മറച്ചുപിടിച്ചു....

.... എന്റെ  ഭഗവാനെ  ആതരണാവോ  ഒന്ന്  തിരിഞ്ഞിരുന്നേൽ  കാണാമായിരുന്നു...  ഞാൻ  പ്രേദീക്ഷയോടെ  നോക്കിയിരുന്നു   ആ  ധാവണിക്കാരി  എന്റെ  നേർക്ക്  തിരിയവേ...

"അമ്മെ... ഞാൻ  ഞെട്ടി  ചാടിയെണീറ്റു  ഹോ  നല്ല  ജീവൻ  പോയ്യി  ഒരു  വവ്വാൽ  വന്ന്  മെത്തേക്ക്  വീണു  അത്  നിലത്ത്  നിന്ന്  വീണ്ടും  പറന്ന്  പുറത്തേക്ക്  പോയി  ഞാൻ  വേഗം  റൂമിലേക്ക്  നടന്നു  വെറുതെ  എന്തിനാ....

.... ഞാനൊരു  ലോലനാണെ..."

"റൂമിലേക്ക്  കടന്ന്  മൊബൈൽ  ചാര്ജറിൽ  ഇട്ട്  കിടക്കയിലേക്ക്  അടുത്തു....  ആര്യ  കട്ടിലിന്റെ  ഒരു   ഒരംപറ്റി  ഉറങ്ങുന്നു...  എനിക്ക്  എന്തോ  ഒരു  ചമ്മൽ  ഞാൻ  നേരെ  തലയിണയും  എടുത്ത്  ദിവാനിൽ  കിടന്നു  പതിയെ  കണ്ണടച്ച്  കിടന്നു  നല്ല  ക്ഷീണം  ഉള്ളതുകൊണ്ട്  ഞാൻ  ഉടൻ  തന്നെ  ഉറക്കത്തിലേക്ക്  വഴുതിവീണു...."

●◆●◆●◆●◆★◆●◆●◆●◆●

രാവിലെ  കണ്ണ്  തുറന്ന്  എനിറ്റപ്പോ  ആര്യയെ  കാണുന്നില്ല...  ഞാൻ  എണീറ്റ്‌  ബാത്റൂമിലേക്ക്  കടന്നു  ഒന്ന്  ഫ്രഷായി  താഴേക്ക്  ചെന്നു  ആരെയും  കാണുന്നില്ല....

....ഇവരൊക്കെ  ഇതിവിടെ  പോയി  എന്നാലോചിക്കുമ്പോഴ  അടുക്കളയിൽ  പാത്രങ്ങളുടെ  ഗാനമേള  കേട്ടത്  ഞാൻ  നേരെ  അങ്ങോട്ട്  ചെന്ന്  നോക്കുമ്പോൾ  ആര്യ  തിരക്കിട്ട  പണിയിൽ  ആണ്  ഇവള്  കുക്ക്  ചെയ്യും  എന്ന്  എനിക്ക്  പുതിയ  അറിവായിരുന്നു....

പുറകിൽ  കാൽ  പെരുമാറ്റം  കെട്ടിട്ടാവാം  ആര്യ  തിരിഞ്ഞ്  നോക്കി  എന്നെ  കണ്ടതും  ഒന്നും  പരുങ്ങി  പിന്നെ  നൂർ  വോൾട്  ചിരി  സമ്മാനിച്ച്  എനിക്ക്  ചായ  തന്നു....

"അച്ഛനും  അമ്മയും  എന്തെ....

"അമ്മയും  അച്ഛനും  കൂടി  ഗുരുവായൂർ  പോയി  എന്ന്  പറയാൻ  പറഞ്ഞു"

"അതും  പറഞ്ഞ്  വീണ്ടും  പണിതുടർന്നു...  ഞാൻ  ചായ  ഊതി  കുടിച്ചോണ്ട്  ഉമ്മറത്തേക്ക്  നടന്നു....

"പെട്ടന്ന് 

💬 Comments

View all comments