0%

Chapter Title : എൻ്റെ അച്ചു [അഗ്രജൻ]

Author : Kambikathakal Read All Parts 238

തുടരെ തുടരെ നോട്ടിഫിക്കേഷൻസ് വരുന്നത്.എന്റെ എല്ലാ ഫോട്ടോകളും ഒരു അക്കൗണ്ട് ലൈക് ചെയ്തതായിട്ടാണ് നോട്ടിഫിക്കേഷൻസ്.

ആ അക്കൗണ്ട് എന്റെ അച്ചുവിന്റെ ആണെന്നറിഞ്ഞപ്പോൾ തുള്ളിച്ചാടാനാണ് തോന്നിയത്.ഞാൻ അവളോട് ഇഷ്ടം പറഞ്ഞിട്ടില്ല.അവളെ ഞാൻ വേറൊരു ചിന്തയോടെ  തൊട്ടിട്ടില്ല പിന്നെ അവൾ എനിക്ക് ആരാണ് എന്താണെന്നൊന്നും എനിക്കറിയില്ല പക്ഷെ പണ്ടത്തെ ആ സ്കൂൾ കുട്ടിയാവാനും അന്ന് അവളെ കണ്ടിരുന്നപ്പോൾ ഉള്ള അതെ വികാരങ്ങൾ എന്നിൽ ഉടലെടുക്കുവാനും

നിമിഷങ്ങൾ മതിയായിരുന്നു.പിന്നെ ടെൻഷൻ ആയിരുന്നു,എങ്ങനെ തുടങ്ങും എന്ത് പറയും എന്നെല്ലാം.അവസാനം ഒരു hi അയച്ചുകൊണ്ട് ഞാൻ തന്നെ തുടക്കമിട്ടു......

ആ hi ഒരു തുടക്കം ആയിരുന്നു...പണ്ട് പറയാൻ ബാക്കിവച്ച പലതും തുറന്ന് പറയാനുള്ള തുടക്കം.പണ്ട് കൈവിട്ടുകളഞ്ഞ പല സുന്ദരനിമിഷങ്ങളെയും തിരികെ പിടിക്കുവാനുള്ള തുടക്കം.ചാറ്റ് തുടങ്ങി അവളുടെ കുടുംബത്തെ പറ്റി അറിഞ്ഞു.ഭർത്താവ് പ്രവാസിയായ ഒരു പണക്കാരൻ.രണ്ടു കുട്ടികൾ.

നീണ്ടകാലത്തെ കൂട്ടുകുടുംബ ജീവിതത്തിനുശേഷം ഇപ്പോൾ അവളും കുട്ടികളും മാത്രമായി ഒരു വീട്ടിൽ സ്വസ്ഥമായി കഴിയുന്നു.ഭർത്താവിനെ കുറിച്ചെല്ലാം വളരെ നല്ല അഭിപ്രായങ്ങളാണ് അവൾ എന്നോട് പറഞ്ഞത്.

അങ്ങനെ ചാറ്റ് തുടർന്നു.പിന്നെ പിന്നെ വിളികൾ ആയി രാത്രി ഏറെ നീണ്ടുനിൽക്കുന്ന കാളുകളായി അങ്ങനെ അങ്ങിനെ ഞങ്ങൾ നന്നായി അടുത്ത്....

💬 Comments

View all comments