0%

Chapter Title : എന്റെ അച്ചുവിലൂടെ 2 [Njan Alchemist]

Author : kkstories Read All Parts 115

തല്ലിയത് എന്ന്. ഞാൻ പറഞ്ഞു ആരോ ആയിക്കോട്ടെ. എൻറെ പെണ്ണിനെ ഒരുത്തനും അങ്ങനെ തല്ലണ്ട. അതിന് ഞാൻ ഇവിടെ ഉണ്ട് എന്ന്. എൻറെ പൊന്നളിയാ ഒന്നും പറയണ്ട. ഇത്രയും കാലം അവളെന്നെ കെട്ടിപ്പിടിക്കണം എന്ന് പറഞ്ഞ് ഞാൻ നടന്നിരുന്നില്ലേ. അന്നാണെങ്കിൽ അവൾ അവള് ക്ലാസിലുള്ള. ആരെയും മൈൻഡ് ആക്കാതെ. എല്ലാവരുടെയും മുമ്പിൽ വെച്ച് കെട്ടിപ്പിടിച്ച് എനിക്കൊരു ഉമ്മ അങ്ങ് തന്നു. എൻറെ പൊന്നോ പറയാതിരിക്കാൻ വയ്യ നമ്മുടെ നിവിൻ പോളി പറഞ്ഞപോല അപ്പോൾ ഞാൻ ചത്താൽ ചിരിച്ച മഖവുമായിരിക്കും എനിക്ക്. ആ ഒരു അവസ്ഥയായിരുന്നു ഞാൻ. തുടരും.... കുറച്ചു ബസി ആയതു കൊണ്ടാണ് ഇത്രയും എഴുതിയത്. ഇനി അങ്ങോട്ട് പേജ് കൂട്ടി എഴുതാൻ നോക്കാം. പിന്നെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഇനിയിപ്പോ ഇഷ്ടം ആയില്ലെങ്കിൽ തുറന്നു പറയണം.അതുപോലെ തെറ്റുകൾ ചൂണ്ടി കാണിക്കാൻ മറക്കരുത്.

💬 Comments

View all comments