0%

Chapter Title : എന്റെ അച്ചുവിലൂടെ [Njan Alchemist]

Author : Kambikathakal Read All Parts 397

ടെസ്റ്റ് ആയതിനാൽ. സെക്കൻഡ് മാച്ച് മുതൽ ഇറങ്ങിയാൽ മതിയെന്ന് കോച്ച് പറഞ്ഞു. അങ്ങനെ എക്സാം കഴിഞ്ഞ് ക്ലാസിലെ എല്ലാവരും ഞാനും അടക്കം അങ്ങോട്ടേക്ക് പോയി ആ കളി മറ്റേ ടീം ജയിക്കുകയുണ്ടായി.

അടുത്ത കളി ഇറങ്ങാനായി കോച്ച് എന്നോട് ആവശ്യപ്പെട്ടു. സമയമില്ലാത്തതിനാൽ ഞാൻ ഗ്രൗണ്ടിൽ വച്ച് തന്നെ എന്റെ ഷർട്ട് മാറ്റാൻ തീരുമാനിച്ചു. അങ്ങനെ ഷർട്ട് ഊരിയപ്പോൾ എല്ലാവരുംതന്നെ എന്നെ ഉറ്റു നോക്കുന്നു. കാരണം അത്രയ്ക്ക് നല്ലൊരു ബോഡിയായിരുന്നു എനിക്ക്. അപ്പോൾ അതാ അർച്ചനയുടെ കൂട്ടുകാരി മായ പറയുന്നത് ഞാൻ കേട്ടു എന്തു ഭംഗിയാടി അവനെ കാണാൻ നീ ഒന്നും നോക്കിക്കേ എന്ന്. അത് കേട്ടപാടെ ഞാൻ അവളെ ഒന്ന് നോക്കി അവൾ ആണെങ്കിൽ ചൂളി പോയി. എന്നിരുന്നാലും ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചുകൊണ്ട് ഞാൻ കളിക്കളത്തിൽ ഇറങ്ങുകയും നല്ല പ്രകടനം കാഴ്ചവെക്കുകയും.

നല്ല ലീഡോടെ ഞങ്ങളുടെ ടീം ചെയ്തു. അതോടെ കോളേജിൽ ഞാൻ അത്യാവശ്യം അറിയപ്പെടാനും അതിലുപരി വോളിബോൾ ക്യാപ്റ്റൻ എന്ന പദവി എനിക്ക് ലഭിക്കുകയും ചെയ്തു. ആ ഒരു സംഭവത്തിനുശേഷം ഞാനും മായയും തമ്മിൽ അടുക്കാൻ ഇടയായി. അങ്ങനെയങ്ങനെ അമൃതയായും അർച്ചന യായും കമ്പനിയായി തുടങ്ങി. പക്ഷേ അപ്പോഴാണ് ഞാൻ ആ സത്യം അറിഞ്ഞത് അമൃതയ്ക്ക് മായക്കും ലവേഴ്സ് ഉണ്ട് അർച്ചനയ്ക്ക് അതായത് അച്ചുവിന് ഒരു പ്രണയം പോലും ഇതുവരെ അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന്.

എനിക്കാണെങ്കിൽ തുള്ളിച്ചാടാൻ ഉള്ള സന്തോഷമുണ്ടെങ്കിലും അത് പുറത്തു കാട്ടാതെ ഞാൻ അവളോട് ചോദിച്ചു. ഇത്രയും ഒരു സുന്ദരിക്കുട്ടിയെ എൻറെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ശരിക്കും പറഞ്ഞാൽ ഒരു മാലാഖയാണ്

💬 Comments

View all comments