0%

Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]

Author : Harry Potter Read All Parts 1927

അല്പം ഓവറായി തന്നെ.അത്രേ ഉള്ളു.

സ്റ്റെല്ല :-അപ്പോൾ അതെന്താ…?

താഴെ കിടന്ന കോൺഡം പാക്കറ്റ് ചൂണ്ടി സ്റ്റെല്ല ചോദിച്ചു.

'മൈര്…ഈ കിളവന് ഇതൊക്കെ വേസ്റ്റ് ബോക്സിൽ ഇട്ടൂടെ. അജി മനസ്സിൽ ജോണിനെ പ്രാകി'.

അജിത് :-അ.. അത് ഇതിന് മുൻപ് ഇവിടെ സ്റ്റേ ചെയ്ത ആരുടെയെങ്കിലും ആവും.

സ്റ്റെല്ല :-ബ്രോ…എനിക്ക് എന്റെ പപ്പയെ നന്നായി അറിയാം ?.

അജിത് ചമ്മി നാറി. അല്പം നേരത്തെ മൗനത്തിന് ശേഷം അവൻ സംസാരിച്ചു തുടങ്ങി.

"അല്ല.. അങ്കിൾ അറിഞ്ഞിട്ടാണോ ഗോവക്ക് വന്നത്.."

"ഏയ്. പപ്പ എന്നെ കൂട്ടാതെ വന്നതാ…സൊ ഞാൻ സർപ്രൈസ് ആയി ഇങ്ങോട്ടേക്കു വന്നു."

"അങ്കിൾ ഇവിടുണ്ടെന്ന് എങ്ങനെ മനസിലായി..?"

"സ്വന്തം റൂംസ്റ്റേ ഉള്ളപ്പോൾ ആരെങ്കിലും പൈസ കൊടുത്ത് റൂം എടുക്കുമോ ?"

"ശെ.. സോറി.. ഞാനതോർത്തില്ല ".

"മ്മ്

"ആക്ച്വലി ഞാൻ തന്റെ പിക് കണ്ടിട്ടുണ്ട്. അങ്കിൾ ഒരു തവണ കാണിച്ചു തന്നു, പക്ഷെ എനിക്ക് ഓർമ്മ വന്നില്ല."

"മ്മ്…തന്റെ വീട് എവിടാ…?

"കോട്ടയം.

"ഫാമിലി..?

"ഒറ്റയ്ക്കാ..അമ്മയും അച്ഛനും ഇപ്പോൾ ഇല്ല..

"ഒ.. സോറി..

"ഇട്സ് ഓക്കേ..

"മാര്യേജ് ഒന്നും നോക്കുന്നില്ലേ..

"ഏയ്…

"ആഹാ…മുഖം കണ്ടിട്ട് ഒരു വിരഹ കഥ പ്രതീക്ഷിക്കുന്നു…ഗോ ഓൺ.. പറ.

"ഏയ്.. അങ്ങനൊന്നുമില്ല..

"അജിത്.. പ്ലീസ്…

ഒരു കുഞ്ഞിനെപോലെ അവനോട് ചിണുങ്ങിക്കൊണ്ട് അവൾ ചോദിച്ചു.

അല്ലെങ്കിലും പെൺകുട്ടികളുടെ കൊഞ്ചലിൽ വീഴാത്ത ആണ്പിള്ളേർ ഇല്ലല്ലോ..

"ഓക്കേ. പറയാം.

"യെസ്…പറ പറ.

ഇരുകാലുകളും സോഫയിൽ കയറ്റി വെച്ച് കഥ കേൾക്കനായി അവളിരുന്നു.

അന്നയെ പറ്റി അവൻ അവൾക്ക് പറഞ്ഞു കൊടുത്തു. അന്നയോടുള്ള അവന്റെ ഇഷ്ടത്തിനെപ്പറ്റി. അന്നയുടെ കല്യാണത്തെ പറ്റി. അന്നയുമായുള്ള അവസാന കണ്ടുമുട്ടലിനെ പറ്റി. പക്ഷെ അനീറ്റിയുടെയും ആൻസിയുടെയും കാര്യം പറഞ്ഞില്ല.. അല്ലെങ്കിലും അവിഹിത കഥ കണ്ട പെൺപിള്ളേരോട് പറയുന്നത് ശരി അല്ല.

"ഇപ്പോഴും തനിക്ക് അന്നയെ ഇഷ്ടമാണോ..?

"അറിയില്ല…

"മ്മ്..

അജിത് :-അല്ല..തനിക്ക് പ്രേമം ഒന്നുമില്ലേ..?

സ്റ്റെല്ല :-നൊ വേ..

അജിത് :-അയ്യ…ഞാനങ്ങു വിശ്വസിച്ചു.പിന്നെന്താ താൻ കല്യാണം കഴിക്കാൻ സമ്മതിക്കാത്തത്.

സ്റ്റെല്ല :-എടാ സത്യമാണ്. പ്രേമം ഒന്നുമില്ല.പിന്നെ ഡേറ്റിംഗ് ഒക്കെ ചെയ്തിട്ടുണ്ട്, ബട്ട്‌ ഒന്നും വർക്ഔട്

💬 Comments

View all comments