Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
ആയില്ല.
അജിത് :-അപ്പോൾ കല്യാണം..?
സ്റ്റെല്ല :- സമയം ആകട്ടെ.. നല്ലൊരു പയ്യനെ കിട്ടട്ടെ..
അജിത് :-ആഹ്.. നല്ല പയ്യനെ കിട്ടിയിട്ട് മതി..
ചെറിയ സമയം കൊണ്ട് തന്നെ അവർ ഇരുവരും നല്ലൊരു സൗഹൃദം സ്ഥാപിച്ചു.
സ്റ്റെല്ല :- താൻ ഗോവയിൽ ആദ്യമായി അല്ലേ..?
അജിത് :-അതെ. താനോ..?
സ്റ്റെല്ല :-ഞാൻ കുറെ തവണ വന്നിറ്റുണ്ട്.
നിങ്ങൾ വന്നിട്ട് എവിടെങ്കിലും പോയോ.?
അജിത് :-എവിടെ പോകാൻ. ഓഫ് സീസൺ അല്ലേ. ചുമ്മാ ഒന്ന് കാറിൽ കറങ്ങി.
"ഓഫ് സീസൺ ആയാലും പോകാൻ പറ്റിയ സ്ഥലം ഒക്കെ ഉണ്ട്.. പോണോ തനിക്ക്..?
"പോയേക്കാം..
"എന്നാൽ ഞാൻ തന്റെ ഗൈഡ് ആകാം. സ്റ്റെല്ല പറഞ്ഞു.
"ഓക്കേ.. അപ്പോൾ എന്താ പ്ലാൻ..?
"പോയി വല്ലതും തിന്നാം…അതാണ് പ്ലാൻ..
"ശരിയാ.. എനിക്കും നല്ല വിശപ്പുണ്ട്.വല്ലതും കഴിച്ചാലോ..?
"വാ..
സ്റ്റെല്ല അജിത്തിനെയും വിളിച്ചു ഫുഡ് കോർട്ടിലേക്ക് പോയി..
ദാ അപ്പോൾ ജോൺ അങ്കിൾ വരുന്നു.
ജോൺ :-ആ ഹാ…നിങ്ങൾ കമ്പനി ആയോ..
സ്റ്റെല്ല :-ആയി.. പപ്പാ.. വാ ഫുഡ് കഴിക്കാം.. വിശക്കുന്നു..
ജോൺ :-വാ..
അവർ മൂന്നുപേരും ചേർന്ന് ബ്രേക്ഫാസ്റ് കഴിക്കാനായി പോയിരുന്നു.
സ്റ്റെല്ല :-ഫുഡ് ഞാൻ ഓർഡർ ചെയ്യാം.
ജോൺ :-മോളേ.. എനിക്ക് കേരള സ്റ്റൈൽമതി.
സ്റ്റെല്ല :-ഒന്ന് പോ പപ്പാ…ഒരു കേരള സ്റ്റൈൽ. ഗോവയിൽ വന്നാൽ ഗോവ സ്റ്റൈൽ ഫുഡ് കഴിക്കണം. ഒരു പഴഞ്ചൻ പപ്പ.
ജോൺ :-ഓ.. ഞാനിപ്പോൾ പഴഞ്ചൻ.
സ്റ്റെല്ല :-അജി…ഞാൻ ഓഡർ ചെയ്യട്ടെ..
അജിത് :-ഓക്കേ.
" 3 സ്പാനിഷ് ഓംലെറ്റ്, 2 പ്ലേറ്റ് ടോറിജാസ്,1 പ്ലേറ്റ് മഗ്‌ടലെനസ്, 3 കോഫി " സ്റ്റെല്ല ഫുഡ് ഓർഡർ ചെയ്തു.
പെട്ടെന്ന് തന്നെ ഫുഡ് എത്തി, ഞങ്ങൾ ആക്രമണവും തുടങ്ങി.
ഫുഡ് കഴിക്കുന്ന ടൈമിൽ.
സ്റ്റെല്ല :-പപ്പാ…
ജോൺ :-മ്മ്…
സ്റ്റെല്ല :-ഇവിടെ ചുമ്മാ ഇരുന്നാൽ മതിയോ..?
ജോൺ :-നീ കാര്യത്തിലേക്ക് വാ
സ്റ്റെല്ല :-പുറത്ത് പോകണ്ടേ..?
ജോൺ :-നിന്റെ കൂടെയോ…?.
സ്റ്റെല്ല :-അതെ.. എനിക്കെന്താ കുഴപ്പം.?
ജോൺ :-എന്റെ പൊന്ന് മോളേ എനിക്ക് അല്പം എൻജോയ് ചെയ്യണം. നിന്റെ
💬 Comments
View all comments