Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
കൂടെ ഞാനില്ല. വേണമെങ്കിൽ അജിത്തിനെ കൊണ്ട് പൊക്കോ
സ്റ്റെല്ല :-ആഹ്.. ഞങ്ങൾ പോകും. പപ്പാ വരുന്നുണ്ടോ…
ജോൺ :-ഞാനില്ല.. ഞാൻ ഒറ്റക്ക് പൊക്കോളാം.. നിന്റെ കൈയിൽ വണ്ടി ഉണ്ടല്ലോ..അതിലല്ലേ വന്നത്.
അജിത് :-ങേ.. കാറിൽ ആണോ ഗോവ വരെ വന്നത്..
സ്റ്റെല്ല :-?
ജോൺ :-എങ്ങോട്ടാ പോകുന്നത്..?
അജിത് :-ഗോവ മുഴുവൻ ഒന്ന് കറങ്ങണം.
ജോൺ :-മ്മ്.. എപ്പോൾ പോകും..?
സ്റ്റെല്ല :-ഇപ്പോൾ തന്നെ.. ഞാനൊന്ന് റെഡി ആയി പെട്ടെന്ന് വരാം.അജി.. നീ വണ്ടിക്കടുത്തു നിൽക്കെ ഞാനിപ്പോൾ വരാം.
ഫുഡ് കഴിച്ച ശേഷം സ്റ്റെല്ല പെട്ടെന്ന് റൂമിലേക്കോടി.
ജോണും അജിത്തും ഇപ്പോഴും ഫുഡ് കഴിക്കുകയാണ്.
അജിത് :-അങ്കിൾ.. ഞങ്ങൾ പോകുന്നതിൽ കുഴപ്പമൊന്നും ഇല്ലലോ..
ജോൺ :-ഹ ഹ ഹ.. ടാ അജി.. ഞാൻ പറഞ്ഞില്ലേ.. അവൾക് ഞാൻ എന്തിനും സ്വാതന്ത്രം കൊടുത്തിട്ടുണ്ട്…പിന്നെ അവൾ ഉണ്ടെങ്കിൽ ente?കാര്യങ്ങൾ നടക്കില്ല..പോകുന്ന വഴിയിൽ വല്ല പ്രശനവും ഉണ്ടെങ്കിൽ വിളിച്ചാൽ മതി
അജിത്:-മ്മ്..
ബ്രേക്ഫാസ്റ് കഴിച്ച ശേഷം അജിത് പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു. അവനെ സ്റ്റെല്ല അവിടെ കാത്തിരിക്കുകയായിരുന്നു.
ഒരു സ്കൈ ബ്ലൂ ഹുഡ്‌ഡി ആയിരുന്നു അവളുടെ വേഷം, ഒപ്പം ഒരു ബ്ലാക്ക് ഷോർട്സും. ഒറ്റ നോട്ടത്തിൽ അവളെ കണ്ടപ്പോൾ തന്നെ അജിത് ഫ്ലാറ്റ് ആയി. അത്രക്ക് ക്യൂട്ട് ആയിരുന്നു അവളെ കാണാൻ.
https://imgur.com/gallery/mIcPzsT
"എന്താ മാഷേ വല്ലാത്തൊരു നോട്ടം..?" കണ്ണിമ ചിമ്മാതെ തന്നെ നോക്കി നിന്ന അജിത്തിനോട് അവൾ ചോദിച്ചു.
"ഏയ്…യൂ ലുക്ക് സൊ ബൂട്ടിഫുൾ "അജിത് മറുപടി പറഞ്ഞു.
"എന്താ അജി.. പിക്കപ്പ് ചെയ്യാൻ നോക്കുവാണോ..?"
"ഏയ്.. നോ.. ഈ ഡ്രസ്സിൽ തന്നെക്കാണാൻ നല്ല ക്യൂട്ട് ആയിറ്റുണ്ട് "
"??താങ്ക്യൂ ഫോർ തെ കോംപ്ലിമൻസ്.. വാ വണ്ടിയിൽ കയറു. വണ്ടി ചൂണ്ടി അവൾ പറഞ്ഞു."
"ഹമ്മേ.. മഹിന്ദ്ര താർ…നിന്റെയാണോ..?
"അതെ.. കേറിക്കോ..
അവർ യാത്ര തുടങ്ങി.
"എവിടെക്കാ പോകുന്നത്..?
"ആദ്യം ചാപോരാ ഫോർട്ട് പോകാം
"അവിടെ എന്താ…?
"അവിടെയാണ് ദിൽ ചാഹ്‌ത്താ ഹയ് മൂവി ഷൂട്ട് ചെയ്തത്
"ഓക്കേ…ഇപ്പോൾ മനസ്സിലായി.
സ്റ്റെല്ല നല്ല ഡ്രൈവിംഗ് ആയിരുന്നു. അതിനോടൊപ്പം തിരക്കില്ലാത്ത റോഡ് കൂടി
💬 Comments
View all comments