0%

Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]

Author : Harry Potter Read All Parts 1931

ആയപ്പോൾ യാത്ര വേഗത്തിലായി.

45 മിനിറ്റ് ഡ്രൈവിന് ശേഷം അവരവിടെ എത്തി.

കുറേ നേരം അവരവിടെ ചിലവഴിച്ചു.അതവരെ കൂടുതൽ അടുപ്പിച്ചു.

സമയം ഉച്ച കഴിഞ്ഞിരിക്കുന്നു.കോട്ടയുടെ ഒരു വശത്തു കടലും നോക്കി തണൽ കൊണ്ടിരിക്കുകയാണവർ.

സ്റ്റെല്ല :-എങ്ങനുണ്ട് സ്ഥലം..?

"സ്ഥലമൊക്കെ കൊള്ളാം.. പക്ഷെ..

"എന്താ ഒരു പക്ഷെ…

"ഈ മുടിഞ്ഞ വെയിൽ ?

"എനിക്ക് അബദ്ധം പറ്റിയതാ.. ഇവിടെ വൈകുന്നേരം വരേണ്ട സ്പോട് ആണ്.

"ടൂറിസ്റ്റ് ഒക്കെ കുറവാണല്ലോ..

"ഓഫ്‌ സീസൺ അല്ലേ..

"ചേ..

"എന്താടാ വായ്‌നോക്കി ഒരു സങ്കടം..

"ഒന്ന് പോടീ..

അജിത് :- തനിക്ക് പപ്പയെ ആണോ മമ്മയെ ആണോ കൂടുതൽ ഇഷ്ടം.

സ്റ്റെല്ല :-പപ്പ.

അജിത് :-ഒന്ന് ആലോചിക്കാൻ പോലും സമയം എടുത്തില്ലല്ലോ..

സ്റ്റെല്ല :-ചിന്തിക്കാൻ ഒന്നുമില്ല. അത്രക്ക് പപ്പ എന്നെ കെയർ ചെയ്തിറ്റുണ്ട് ലൈഫിൽ

"മ്മ്..

" ടാ…അജിത്തേ…

"യെസ്…

"ഒരു കാര്യം ചോദിക്കട്ടെ…

"ചോദിച്ചോ…

"താൻ തെറ്റായി എടുക്കുമോ..?

"ഇല്ലടോ…പറ.

"എന്നെ കാണാൻ എങ്ങനുണ്ട്..?

"ങേ.. എന്താടി പറയുന്നത്..?

"ചോദിച്ചതിന് ഉത്തരം പറയട..

"നീ കിടു അല്ലേ…നല്ല ലുക്ക്‌സ്

"ഞാൻ സ്ട്രൈറ് കാര്യത്തിലേക്ക് വരാം..

"എന്താ..

"ഞാൻ കല്യാണത്തിന് സമ്മതിക്കാത്തത്തിൽ പപ്പക്ക് നല്ല വിഷമമുണ്ട്…

"ഓക്കേ ?

"ടാ…എനിക്ക് നിന്നോട് ഒരു ക്രഷ് ഉണ്ടോ എന്നൊരു തോന്നൽ..

"വാട്ട്‌ ?

"യെസ്…

"ടി പക്ഷെ..

"ടാ.. ടെൻഷൻ ആകാതെ.. കല്യാണം കഴിക്കാം എന്നല്ല…നമുക്ക് ഒന്ന് അടുത്ത് മനസ്സിലാക്കാം.. ഒന്നിച്ചു പോകും എന്ന് തോന്നിയാൽ പപ്പയോടു കാര്യം അവതരിപ്പിക്കാം.

"ടി.. പക്ഷെ..

"അജി.. ഐ നോ.. നിനക്ക് അന്നയെ ഇഷ്ടമാണ്.. ബട്ട്‌ യു ഹാവ് ടു ഗോ ഓൺ ഇൻ ലൈഫ്..

അജിത് ഒന്നും മിണ്ടിയില്ല കുറച്ച് സമയത്തേക്ക്.

അല്പ സമയത്തിന് ശേഷം…

അജിത് :-ഡി.. വാ പോകാം..

സ്റ്റെല്ല :-ടാ.. സോറി…

അജിത് :-ഏയ്…എന്തായാലും നീ പറഞ്ഞതല്ലേ.. നമുക്കൊന്ന് നോക്കാം ചേരുമോ എന്ന്..

സ്റ്റെല്ല :-ങേ.. സത്യമാണോ…

അജിത് :-അതേടി.. വാ…

"യാഹോയ്‌. " അവൾ ചാടി അവന്റെ തോളിൽ കയറി ഇരുന്നു..

"ഹമ്മേ…എടി.. നല്ല വെയിറ്റ്.. താഴെ ഇറങ്…"

"ഇല്ല…എന്നെയും ചുമന്നുകൊണ്ട്

💬 Comments

View all comments