0%

Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]

Author : Harry Potter Read All Parts 1932

പോ.."

"എടി.. വിശക്കുന്നു.. പ്ലീസ്…"

"നോ വേ…നടന്നോ…"

മറ്റുവഴി ഇല്ലാതെ അവൻ അവളെയും ചുമന്നു താഴെക്കിറങ്ങി…അവളുടെ പ്രവർത്തികൾ അവനെ കൂടുതൽ സന്തോഷവാനാക്കി…

എങ്ങനെയൊക്കെയോ അവൻ നടന്നു ജീപ്പ് വരെ എത്തി..

അവനാണ് പിന്നെ ജീപ്പ് ഡ്രൈവ് ചെയ്തത്.അടുത്തുള്ള ഒരു ഹോട്ടലിൽ ചെന്നവർ ആഹാരം കഴിച്ചു.

ആഹാരം കഴിക്കുന്നതിനിടയിൽ.

അജിത് :-ഇനി എങ്ങോട്ടാ…?

സ്റ്റെല്ല :-ഷോപ്പിങ്‌

"ഓക്കേ.. അത് കഴിഞ്ഞ്..?

"അതൊക്കെ പിന്നെ തീരുമാനിക്കാം..

"ഓക്കേ..

ഭക്ഷണശേഷം അവർ നേരെ ഗോവൻ വഴിയോര കടകളുടെ മുൻപിലൂടെ കൈ പിടിച്ചു നടന്നു.

"അല്ല. സ്റ്റെല്ലാ…എന്താ നിനക്ക് വാങ്ങേണ്ടത്..?

"ഡ്രസ്സ്‌…

"ഡ്രസ്സ്‌..? ജീപ്പിൽ ഒരു ബാഗ് ഇരുപ്പുണ്ടല്ലല്ലോ അതിൽ ഡ്രസ്സ്‌ അല്ലേ..?

"അതിൽ എന്റെ ചില പാർട്ടി വെയർ ആണ്..

"അതിനിപ്പോൾ ന്താ..

"എന്റെ കർത്താവേ…ഈ പൊട്ടനോടാണല്ലോ എനിക്ക് ക്രഷ് തോന്നിയത്.

"ഒന്ന് പോടീ..

"എടാ മണ്ടാ.. പാർട്ടി വെയർ ഇട്ടുകൊണ്ട് ആണോ ബീച്ചിൽ പോകുന്നത്..

"ഏയ്.. അത് ശരി ആവില്ല..

"പിന്നെ മിണ്ടാതെ വാ..

നടന്ന് നടന്നവർ അത്യാവശ്യം കളക്ഷനുള്ള ഒരു വഴിയോര ഡ്രസ്സ്‌ ഷോപ്പിൽ എത്തി.. കുറച്ച് നേരത്തെ തിരച്ചിലിനൊടുവിൽ സ്റ്റെല്ല കുറച്ച് ബിക്കിനിയും, പാന്റീസും, സ്വിമ്മിംഗ് സൂട്സും വാങ്ങി.

അജി 2-3 shorts കൂടി വാങ്ങി.വാങ്ങിയ ഡ്രസ്സ്‌ എല്ലാം ജീപ്പിൽ വെച്ച ശേഷം അവർ തണലുള്ള സ്ഥലം നോക്കി ഇരിപ്പായി. ഓരോരോ തള്ള് കഥകൾ പറഞ്ഞവർ കൂടുതലടുത്തു.

സമയം ഏകദേശം 5 മണി കഴിഞ്ഞിരിക്കുന്നു.

"ബീച്ചിൽ പോകാം..? സ്റ്റെല്ല ചോദിച്ചു.

"ബീച്ചിൽ അല്ലേ ഇരിക്കുന്നത്, അവർ ഇപ്പോൾ ഇരിക്കുന്ന സ്റ്റോൺ ടേബിളിൽ സംശയത്തോടെ നോക്കി അജി ചോദിച്ചു.

"അയ്യോ.. എന്റെ മണ്ടാ…ബീച്ചിൽ ഇറങ്ങാം എന്ന്…

"ഒ.. സോറി…വാ..

"നീ ഇറങ്ങിക്കോ.. ഞാൻ ജീപ്പിൽ പോയി ഡ്രസ്സ്‌ മാറ്റിയിട്ടു വരാം…

"വേണമെങ്കിൽ ഞാനും വരാം…?

"അയ്യ…അതങ്ങ് മനസ്സിൽ വെച്ചാൽ മതി.

സ്റ്റെല്ല ജീപ്പിനടുത്തേക്ക് പോയി.

"സ്റ്റെല്ല…ഇതും കൂടി കൊണ്ട് പോ…"ഇട്ടിരുന്ന ഷർട്ട്‌ ഊരി സ്റ്റെല്ലയുടെ അടുത്തേക്ക് എറിഞ്ഞുകൊണ്ട് അജി പറഞ്ഞു.

നിലത്ത് വീണ ഷർട്ടും എടുത്തവൾ ജീപ്പിൽ കയറി.

ഷോർട് മാത്രമിട്ടുകൊണ്ട് അജി കടൽത്തീരത്തിലേക്ക് നടന്നു.

ഓഫ്‌ സീസൺ ആയതിനാൽ

💬 Comments

View all comments