Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
വലിയ തിരക്കില്ല.
കുറച്ച് വിദേശികൾ അവിടിവിടായി കറങ്ങി നടപ്പുണ്ട്.
സൂര്യാസ്തമയം.ജീവിതത്തിലെ കയ്പ്പേറിയ ചില ഓർമ്മകൾ മറക്കുവാൻ സമയമായി എന്ന് സൂചിപ്പിച്ചുകൊണ്ട് സൂര്യൻ സാഗരത്തിലേക്ക് മുങ്ങികൊണ്ടിരുന്നു.
അവന്റെ ജീവിതത്തിലെ പുതിയ സൂര്യകിരണം ദാ വരുന്നു.. സ്റ്റെല്ല..
അവളെ അജി കണ്ണെടുക്കാതെ നോക്കി നിന്നു.
ബിക്ക്നി ആയിരുന്നു അവളുടെ വേഷം. ഓറഞ്ചും മഞ്ഞയും നിറം കലർന്ന ബിക്ക്നി വെളുത്ത് തുടുത്ത അവളുടെ ശരീരത്തിന്റെ ഭംഗി കൂട്ടിയിരുന്നു.
പാന്റീസിന് മുകളിലൂടെ അവളൊരു സ്കാർഫ് കൂടി കെട്ടിയിരുന്നു.
വടിച്ച കക്ഷം,ഒരു കുഞ്ഞ് കിണർ പോലുള്ള പൊക്കിൾ…അവളുടെ ശരീര ഭംഗിയിൽ അജിത് ഫ്ലാറ്റ് ആയി.
https://imgur.com/gallery/GKzg7k6
സ്റ്റെല്ല :- എന്താ.. മാഷേ…എന്നെ കണ്ണ് കൊണ്ട് റേപ്പ് ചെയ്യുവാണോ…?
ആ ചോദ്യം കേട്ടപ്പോഴാണ് അവന് സ്ഥലകാല ബോധം വന്നത്.
അജി :- പോടീ…. ഞാൻ നിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു..
"ആണോ…എന്നിട്ട് എങ്ങനുണ്ട് കാണാൻ…?
"ഒരു പൊന്മാനെ പോലുണ്ട്..
"ആണോ…?
"അതെ.. അത്രക്ക് ഭംഗി ഉണ്ട്…
"ഞാൻ പൊന്മാൻ ആണെങ്കിൽ നീയാരാ..?"അജിയുടെ ഒരു കവിളിൽ കൈ വെച്ചുകൊണ്ടവൾ ചോദിച്ചു..
"ഞാനും പൊന്മാൻ തന്നെയാ…
"ആണോ…?
"അതെ. ആൺ പൊന്മാൻ ?
"എന്നാൽ വാ..എന്നെ പറന്നു പിടിച്ചോ…"അതും പറഞ്ഞവൾ അവന്റെ വയറ്റിൽ ഒരു കുത്ത് കൊടുത്തു. ശേഷം ഓടാൻ തുടങ്ങി..
അജിത് അവളുടെ പിന്നാലെ ഓടി
"ടി.. നിൽക്കടി…."
ഓടി ഓടി ഒടുവിലവൻ അവളെ അവന്റെ കൈക്കുള്ളിലാക്കി….ഇരുവരും മണലിലേക്ക് വീണു..
ആ നിമിഷം മനഹോരമാക്കാനെന്നോണം ഒരു തിരമാല ഇരുവരെയും കടന്നു പോയി.
സ്റ്റെല്ലയുടെ തക്കാളി ചുണ്ടുകൾ അജിയെ മാടി വിളിച്ചു.ചുണ്ടുകൾ എന്നും അജിത്തിന് ഒരു വീക്നെസ് ആണു. ചുംബിക്കാനായി അവന്റെ ചുണ്ടുകൾ വെമ്പൽ കൊണ്ടു. ഇരു ചുണ്ടുകളും അടുത്തടുത്ത് വന്നു. എന്നാലവളുടെ വിരലുകൾ അവന്റെ ചുണ്ടുകളെ തടഞ്ഞു.
"ഇപ്പോൾ വേണ്ട.. സമയം ആകുമ്പോൾ ആലോചിക്കാം "സ്റ്റെല്ല പറഞ്ഞു.
അവളുടെ ആ വിലക്കിൽ അവന് സങ്കടമൊന്നും തോന്നിയില്ല.
ചാടി എഴുന്നേറ്റ അജി അവളെ കടലിലേക്ക് തള്ളി ഇട്ടു "എന്റെ പൊന്മാൻ പോയി ഒന്ന് കുളിച്ചിട്ട് വാ…"
സ്റ്റെല്ല വെള്ളത്തിലേക്ക് വീണു. നനഞ്ഞു കുളിച്ച അവൾ ഒറ്റ ചാട്ടത്തിന് അജിയുടെ അരികിലെത്തി..
"പെൻപൊന്മാൻ
💬 Comments
View all comments