Chapter Title : എന്റെ അച്ചായത്തിമാർ 8 [Harry Potter]
തവണ ആലോചിച്ചു അവസാനം പോകാൻ തന്നെ തീരുമാനിച്ചു. വീട്ടിൽ തന്നെ ഇരുന്നാൽ പ്രാന്ത് പിടിക്കും.
രാത്രി 9 നാണ് ട്രെയിൻ. ബാഗ് എല്ലാം 2 ദിവസം മുന്പേ തന്നെ പാക്ക് ചെയ്തത് നന്നായി.
ഉച്ച ആയപ്പോൾ അനീസിന്റെ ഫോൺ കാൾ വന്നു.
ഞാൻ :-അളിയാ.. പറയെടാ..ഞാൻ റെഡി ആണ് കൃത്യ സമയത്ത് എത്തും.
അനീസ് :-അളിയാ അത് പറയാനാ ഞാൻ വിളിച്ചത്.
ഞാൻ :-എന്താടാ.. എന്ത് പറ്റി..?
അനീസ് :-മച്ചാനെ ഇന്ന് പോക്ക് നടക്കുമെന്ന് തോന്നുന്നില്ല.
ഞാൻ :-മൈരേ കളിക്കല്ലേ..
അനീസ് :-അളിയാ ഞാൻ പറയുന്നത് കേൾക്കു.
ഞാൻ :-പോടാ മൈരേ.
അനീസ് :-അളിയാ ഞാനും യദുവും സെയിം കമ്പനിയിൽ ആണെന്ന് നിനക്ക് അറിയാല്ലോ. നാളെ CEO UK യിൽ നിന്ന് വരുന്നുണ്ട്. ഈ ആഴ്ച മുഴുവൻ busy ആയിരിക്കും ടാ.
ഞാൻ :-അപ്പോൾ ബിച്ചു ഇല്ലേ..?
അനീസ് :-അളിയാ അവൻ പറയുന്നത് എല്ലാരും ഉണ്ടെങ്കിലേ അവനും ഉള്ളു എന്നാ..
ഞാൻ :-വേണ്ടാ.. ഒരു മൈരനും വേണ്ട.
അനീസ് :-അളിയാ.. കലിപ്പ് ആകാതെ. നമുക്ക് അടുത്ത് ആഴ്ച പോകാം.
ഞാൻ :-അടുത്താഴ്ച എല്ലാം കൂടി അങ്ങ് ഉണ്ടാക്കിക്കോ.ഞാൻ ഒറ്റക്ക് പോക്കോളാം.
ഞാൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു.
ഒരുമാതിരി ഊമ്പിയ അവസ്ഥ. അല്ലെങ്കിലും വരുമ്പോൾ എല്ലാം കൂടി ഒരുമിച്ചാകുമല്ലോ വരുന്നത്.
എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു ഞാൻ. പക്ഷെ ട്രെയിനിൽ മണിക്കൂറുകളോളം ഒറ്റക്കിരുന്നു പോകാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാൻ. നേരെ ഫോണെടുത്ത് നോക്കി. കൊച്ചി ടു ഗോവ ഫ്ലൈറ്റ് കിടപ്പുണ്ട്.രാത്രി 9.30ക്കാണ് ഫ്ലൈറ്റ്. ഇപ്പോൾ 2 മണി
💬 Comments
View all comments