Chapter Title : എന്റെ അച്ചായത്തിമാർ 8 [Harry Potter]
ആയിട്ടുണ്ട്.ഞാൻ ആ ഫ്ലൈറ്റിൽ തന്നെ ഒരു ടിക്കറ്റ്റെടുത്തു.ഒറ്റക്കുള്ള പോക്ക് ആയത്കൊണ്ട് തോന്നുമ്പോൾ ആവും തിരിച്ചു വരുന്നത്, അത് കൊണ്ട് കാർ എടുത്താൽ ശരി ആകില്ല. ബസ്സ് തന്നെ ശരണം.
3 മണിക്കുള്ള ബസ്സ് തന്നെ പിടിച്ചു. ഞായറാഴ്ച ആയത് കൊണ്ട് നല്ല രീതിയിൽ തന്നെ ട്രാഫിക് ഊമ്പിപ്പിച്ച്. 5 മണിക്ക് എത്തേണ്ട ബസ് എത്തിയത് 7 മണിക്ക്.
അവസാനം ഓടി പിടിച്ചു ബോർഡിങ് പാസ്സ് എടുക്കേണ്ട സമയത്തിനുള്ളിൽ എങ്ങനെയൊക്കെയോ എത്തി.
ഈ 2-3 മണിക്കൂർ വീട്ടിൽ നിന്ന് മാറിയപ്പോൾ തന്നെ എന്തൊരു ആശ്വാസം.
വെറുതെ അല്ല എല്ലാവരും പറയുന്നത് ഊമ്പിയ അവസ്ഥ ഉണ്ടാകുമ്പോൾ വീട്ടിൽ ഇരിക്കരുതെന്ന് .
2 മണിക്ക് ഫ്ലൈറ്റ് ഗോവ എയർപോർട്ടിൽ എത്തും.
എനിക്ക് വിന്ഡോ സീറ്റ് ആയിരുന്നു.
കാഴ്ച എന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് കുറച്ച് ലൈറ്റ് ആയിരുന്നു. ആഹ്. അതും ആസ്വദിച്ചു ഞാൻ യാത്ര തുടങ്ങി.
"യെസ് ക്യൂസ് മി "..
ഞാൻ സൈഡിലേക്ക് നോക്കി. എന്റെ അടുത്ത സീറ്റിൽ ഇരുന്ന പാസ്സഞ്ചർ ആയിരുന്നു.
"യെസ് "
"ഹായ്.. ഐ ആം ജോൺ "
"ആം അജിത്. അജിത് വാസുദേവൻ ".
ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടു.അയാൾ അല്പ്പം വയസ്സുള്ള വ്യക്തി ആണ്. ഒരു 50 വയസ്സ് എന്തായാലും കാണും. ഒരു ലാലു അലക്സ് ലുക്ക്.ആള് നല്ല ജോളി ടൈപ്പ് ആണെന്ന് പിന്നീടുള്ള സംഭാഷണത്തിൽ നിന്ന് എനിക്ക് മനസിലായി.
"ഓ.. അജിത് ഗോവക്കാണോ..?"
"ആഹ്. അതെ."
''വെക്കേഷന് ആവും. "
"മ്മ് "
"എന്ത് ചെയുന്നു.."
"സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണ്. അങ്കിൾ നാട്ടിൽ
💬 Comments
View all comments