Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
പഴഞ്ചൻ പപ്പ.
ജോൺ :-ഓ.. ഞാനിപ്പോൾ പഴഞ്ചൻ.
സ്റ്റെല്ല :-അജി…ഞാൻ ഓഡർ ചെയ്യട്ടെ..
അജിത് :-ഓക്കേ.
" 3 സ്പാനിഷ് ഓംലെറ്റ്, 2 പ്ലേറ്റ് ടോറിജാസ്,1 പ്ലേറ്റ് മഗ്‌ടലെനസ്, 3 കോഫി " സ്റ്റെല്ല ഫുഡ് ഓർഡർ ചെയ്തു.
പെട്ടെന്ന് തന്നെ ഫുഡ് എത്തി, ഞങ്ങൾ ആക്രമണവും തുടങ്ങി.
ഫുഡ് കഴിക്കുന്ന ടൈമിൽ.
സ്റ്റെല്ല :-പപ്പാ…
ജോൺ :-മ്മ്…
സ്റ്റെല്ല :-ഇവിടെ ചുമ്മാ ഇരുന്നാൽ മതിയോ..?
ജോൺ :-നീ കാര്യത്തിലേക്ക് വാ
സ്റ്റെല്ല :-പുറത്ത് പോകണ്ടേ..?
ജോൺ :-നിന്റെ കൂടെയോ…?.
സ്റ്റെല്ല :-അതെ.. എനിക്കെന്താ കുഴപ്പം.?
ജോൺ :-എന്റെ പൊന്ന് മോളേ എനിക്ക് അല്പം എൻജോയ് ചെയ്യണം. നിന്റെ കൂടെ ഞാനില്ല. വേണമെങ്കിൽ അജിത്തിനെ കൊണ്ട് പൊക്കോ
സ്റ്റെല്ല :-ആഹ്.. ഞങ്ങൾ പോകും. പപ്പാ വരുന്നുണ്ടോ…
ജോൺ :-ഞാനില്ല.. ഞാൻ ഒറ്റക്ക് പൊക്കോളാം.. നിന്റെ കൈയിൽ വണ്ടി ഉണ്ടല്ലോ..അതിലല്ലേ വന്നത്.
അജിത് :-ങേ.. കാറിൽ ആണോ ഗോവ വരെ വന്നത്..
സ്റ്റെല്ല :-?
ജോൺ :-എങ്ങോട്ടാ പോകുന്നത്..?
അജിത് :-ഗോവ മുഴുവൻ ഒന്ന് കറങ്ങണം.
ജോൺ :-മ്മ്.. എപ്പോൾ പോകും..?
സ്റ്റെല്ല :-ഇപ്പോൾ തന്നെ.. ഞാനൊന്ന് റെഡി ആയി പെട്ടെന്ന് വരാം.അജി.. നീ വണ്ടിക്കടുത്തു നിൽക്കെ ഞാനിപ്പോൾ വരാം.
ഫുഡ് കഴിച്ച ശേഷം സ്റ്റെല്ല പെട്ടെന്ന് റൂമിലേക്കോടി.
ജോണും അജിത്തും ഇപ്പോഴും ഫുഡ് കഴിക്കുകയാണ്.
അജിത് :-അങ്കിൾ.. ഞങ്ങൾ പോകുന്നതിൽ കുഴപ്പമൊന്നും ഇല്ലലോ..
ജോൺ :-ഹ ഹ ഹ.. ടാ അജി.. ഞാൻ പറഞ്ഞില്ലേ.. അവൾക് ഞാൻ എന്തിനും സ്വാതന്ത്രം കൊടുത്തിട്ടുണ്ട്…പിന്നെ അവൾ ഉണ്ടെങ്കിൽ ente?കാര്യങ്ങൾ നടക്കില്ല..പോകുന്ന
💬 Comments
View all comments