Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
ഹോട്ടലിലാ..
"മ്മ്മ്.. ചുറ്റിക്കളി വല്ലതും ആണോ..
"അണ്ടി.. പോടീ അവൾ ഇവിടുണ്ട്.. പ്പോൾ ഒന്ന് കാണാമെന്നു കരുതി..
"ഒക്കെ ഒക്കെ..
"അങ്കിൾ എന്ത് പറഞ്ഞു..? നീ കാര്യം അവതരിപ്പിച്ചൊ..?
"ഇല്ലടാ…പപ്പ വന്നിട്ടില്ല…
"മ്മ് ശരി.. വിളിക്കാം ഞാൻ..
"ഗുഡ് നൈറ്റ്.. ഉമ്മ….
"❣️
റൂം നമ്പർ 220 ആയിരുന്നു അന്ന പറഞ്ഞത്. റൂമിന് മുന്നിലെത്തി ഞാൻ കതകിൽ തട്ടി.. ഉടൻ തന്നെ കതകും തുറന്നു…അന്ന ദാ മുന്നിൽ.. ഒരു ഹായ്.. പറയാൻ പോലും സമയം കിട്ടിയില്ല. അതിന് മുൻപേ എനിക്ക് ബോധം മറഞ്ഞു തുടങ്ങി….
????????????????????????????????????????????????
വർത്തമാനകാലം…
ആ ബീച്ച് തീരത്തിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങൾ ഓരോന്നായി ഞാൻ ഓർത്തെടുത്തു.. ഹൊ…രാവിലേ എന്തൊരു അവസ്ഥയിലായിരുന്നു ഞാൻ.. ഓർക്കാൻ കൂടി വയ്യ….സ്റ്റെല്ല അങ്കിളിനോട് കാര്യം അവതരിപ്പിച്ചു.. ആള് ഡബിൾ ഹാപ്പി.. അങ്കിളിനെ കാണാൻ പറ്റിയില്ല.. ഹാ.. അന്നയെ കണ്ട് സംസാരിച്ച ശേഷം പോയി കാണണം.. കഴിഞ്ഞ 1 ആഴ്ച കൊണ്ട് എങ്ങനെയൊക്കെയാ എന്റെ ജീവിതം മാറി മറിഞ്ഞത്.. ആൻസിയും അനീറ്റയും എന്നെ വേണ്ട എന്ന് പറയുന്നു, ഗോവ ട്രിപ്പ് ക്യാൻസൽ ആക്കി കൂട്ടുകാർ മുങ്ങുന്നു.. ഒരു അപരിചിതനെ പോലെ ജോൺ അങ്കിളിനെ കാണുന്നു, അങ്കിളിന്റെ കൂടെ വെടി വെക്കുന്നു.. അതെ അങ്കിളിന്റെ മകളെ പ്രേമിക്കുന്നു…ഏറ്റവും ഒടുവിൽ ക്രീം കേക്കിൽ ചെറി വെക്കുന്ന പോലെ ഒരു ആഫ്രിക്കൻ മദ്യവും അതിന്റെ ഹാങ്ങ്‌ഓവറും.. മൈര് ?.ആദ്യം അന്നയെ ബെഡിൽ കണ്ടപ്പോൾ ഒന്ന് ഭയന്നെങ്കിലും തെറ്റായ് ഒന്നും നടന്നില്ല എന്ന് ഉറപ്പായപ്പോൾ ഒരു ആശ്വാസം.. അവളുടെ ശരീരം മാത്രം കിട്ടിയിട്ട് എന്തിനാ.. ?മനസും
💬 Comments
View all comments