Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
ഫക്ക്.. ഗേ.. ലെസ്ബിയൻ ഒക്കെ ആവുന്നത് തെറ്റ് ഒന്നുമല്ല.. എല്ലാം അറിഞ്ഞു വെച്ചിട്ട് എന്തിനാ അവൻ കല്യാണത്തിന് സമ്മതിച്ചത്..
"നാട്ടിലെ പേര് കേട്ട കുടുംബത്തിലെ അംഗം.. LGBTQ ക്കാരെ നമ്മുടെ സമൂഹം ഇപ്പോഴും അവഗണനയോടെ അല്ലേ കാണുന്നത്.. അവന് ഭയമായിരുന്നു എല്ലാരോടും ഇത് തുറന്ന് പറയാൻ..
"1 മാസത്തിൽ ഈ കാര്യം അറിഞെങ്കിൽ പിന്നെ എന്ത് മൈരിനാ നീ ഇത്ര കാലവും അവിടെ നിന്നത്..
"നീ അവന്റെ സ്ഥാനത് നിന്ന് കൂടി ഒന്ന് ചിന്തിക്ക്. അവന് സമയം വേണമായിരുന്നു എല്ലാരോടും എല്ലാം പറയാൻ.. പിന്നെ ഞാൻ തന്നെയാ പറഞ്ഞത് പതുകെ പറയാം എന്ന്..
"എന്തുകൊണ്ട്..
"എന്റെ അപ്പൻ മോൾക്ക് വേണ്ടി കഷ്ടപ്പെട്ട് കണ്ടുപിടിച്ച കല്യാണം അല്ലേ.. പാവം വിഷമിക്കും..
"നീ എന്ത് തേങ്ങയാടി ഈ പറയുന്നേ..
"അതേടാ…ആ സമയം ആയിരുന്നു അപ്പന് ഫസ്റ്റ് അറ്റാക്ക് വന്നത്.. അത് കൊണ്ട് അല്പം ടൈം എടുത്ത് പറയാമെന്നു കരുതി.
പിന്നെ ഒരു വിധം ജീവിതം മരവിച്ച അവസ്ഥയിൽ ആയിരുന്നു. വേറൊരു കാര്യം, ഞാനത് അവതരിപ്പിച്ചു അപ്പ വേറെ കല്യാണം നോക്കിയാലൊ..? അത് കൊണ്ട് ആ സമയം ഞാൻ എന്റെ രീതിയിൽ ആഘോഷിച്ചു.. ഹസ്ബൻഡ് എന്തായാലും തൊടാനും പിടിക്കാനും ഒന്നും വരില്ലല്ലോ.. പിന്നെ 2ആം മാസം തന്നെ അവൻ വിദേശത്തു പോയി..
"അല്ല, അപ്പോൾ നീ നിന്റെ ചേച്ചിമാരോടും പറഞ്ഞില്ലേ…?
"ഇല്ല.. ആരോടും പറഞ്ഞില്ല..
"അപ്പോൾ ഇപ്പോൾ പെട്ടെന്ന് ഈ ഡിവോഴ്സ്..?
"ഡിവോഴ്സ് അപ്ലൈ ചെയ്യണമെന്ന് വിചാരിച്ചിരുന്നതാ.. ബട്ട് കൊടുക്കാം എന്ന് തീരുമാനിച്ചത് അന്ന് ഇടുക്കിയിൽ വെച്ച് നമ്മൾ സംസാരിച്ച ശേഷമാണ്..
💬 Comments
View all comments