Chapter Title : എന്റെ അമ്മു [Jojo]
അവൾ പറഞ്ഞ ഒരു കാര്യത്തിൽ നിന്ന് ആണ് അവളെ എനിക്ക് കിട്ടിയത്. ഇത്പോലെ ഒരു ദിവസം നമ്മൾ ഒരു വൈകുന്നേരം ഒരു പാർക്കിൽ ഇരുന്നു സംസാരിക്കുക ആയിരുന്നു. ഓരോന്ന് സംസാരിച്ചു ഇരുന്ന് അവൾ പെട്ടെന്ന് അവന്റെ വിഷയത്തിൽ എത്തി. അവൾ പറഞ്ഞു “എന്റെ മനസ്സും ശരീരവും അവനിക്ക് കൊടുത്തിട്ടും അവൻ എന്നെ ഇട്ടിട്ട് പോയല്ലോ” എന്ന് . ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. അവൾ എന്നെ നോക്കി “എന്താ ??”.
ഞാൻ “ നീ എന്താ ഇപ്പൊ പറഞ്ഞെ ?”. അവൾ “ എന്താ ആദ്യമായി കേൾക്കും പോലെ, എന്റെ ലവർ ക്ക് എന്റെ മനസ്സിന്റെ കൂടെ എന്റെ ശരീരവും കൊടുത്തു. പക്ഷെ ഇപ്പൊ അത് വേണ്ടാന്ന് തോനുന്നു." ഞാൻ “ ഇനി ഇപ്പൊ വേണ്ടാന്ന് പറഞ്ഞിട്ട് എന്താ. കൊടുക്കെന്തൊക്കെ കൊടുത്തില്ലേ. അവൻ ചെറ്റ ആണേലും ഭാഗ്യവാനാ “. അന്നേരം അവൾ ചോദിച്ചു “ അതെന്താ അങ്ങനെ പറഞ്ഞെ അവൻ എങ്ങനെയാ ഭാഗ്യവാൻ ആവുന്നേ". ഞാൻ പറഞ്ഞു “ നീ എന്റെ ബെസ്‌റ്റ് ഫ്രണ്ടാ , അത് എനിക്ക് പറയാൻ പറ്റില്ലാന്ന്". അപ്പോൾ അവൾ പറഞ്ഞു “ ഞാൻ നിന്റെ ബെസ്‌റ്റ് ഫ്രണ്ട് ആണേൽ നമ്മൾ തമ്മിൽ ഒന്നും ഒളിച്ചു വെക്കാൻ പാടില്ല, പറയാൻ ഉള്ളത് മുഖത് നോക്കി പറയണം എന്ന്". എങ്ങനെ പറയും, പറഞ്ഞാൽ ഇവൾ എങ്ങനെ എടുക്കും എന്നൊക്കെ മനസ്സിൽ വരാൻ തുടങ്ങി.
എന്തായാലും പറയാണ്ട് ഇവൾ എന്നെ വിടില്ല. അത്കൊണ്ട് എന്തായാലും പറയാൻ തീരുമാനിച്ചു. “നിന്നെ ഇത്രേം കൊല്ലം കണ്ടത് വെച്ച് നിന്റെ
💬 Comments
View all comments