Chapter Title : Ente ammaayiamma part 10
പോയി ഞാൻ ഡ്രസ്സ് ഒക്കെ മാറി ടീവി ഓൺ ആക്കിയിട്ട് സോഫയിലോട്ട് കിടന്ന് അങ്ങ് ഉറങ്ങി പോയി ഇന്നലെ രാത്രിയിൽ ഇച്ചിരി നേരം അല്ലെ ഉറങ്ങിയുള്ളു അതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു ...
പിന്നീട് മൊബൈലിന്റെ ബെല്ല് കേട്ടാണ് ഉണർന്നത് .. എഴുന്നേറ്റ് മമ്മിയെ നോക്കിയപ്പൊ മമ്മി കിടക്കയിൽ പുതച്ച് കിടന്ന് ഉറങ്ങുന്നു.. പാവം നല്ല ക്ഷീണം കാണും ഞാൻ മനസ്സിൽ ചിന്തിച്ചു എന്നിട്ട് ഫോൺ നോക്കിയപ്പൊ പരിചയമില്ലാത്തൊരു നമ്പർ പിസി ആയിരിക്കും എന്ന് കരുതി എടുത്തു ... സാറെ ഞാനാ രാവിലെ സ്റ്റേഷനിൽ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നല്ലൊ ..പിസി ആണെന്ന് മനസ്സിലായ ഞാൻ
ഞാൻ : അഹ് .. സാറെ എസ്ഐ സാർ എത്തിയോ ഞങ്ങൾ വരട്ടെ
പിസി : അത് പറയാന സാറെ ഞാൻ വിളിച്ചത് എസ്ഐ സർ വൈകിട്ട് സ്റ്റേഷനിൽ വന്നിട്ട് പെട്ടന്ന് അങ്ങ് പോയി സാറിന് രാവിലെ വെയിലത്ത് നിന്നിട്ടായിരുക്കും ഭയങ്കര തലവേദനയെന്ന് നിങ്ങളോടു പറയാനുള്ള കാര്യങ്ങൾ ഒക്കെ എന്നോട് പറഞ്ഞേൽപ്പിച്ചിട്ട പോയെ അതും കൂടി പറയാന ഞാൻ ഇപ്പൊ വിളിച്ചെ ..സാറെ എന്നെ ഒന്ന് തിരിച്ച് വിളിക്കാമോ എന്റെ ബാലൻസ് തീരാറായി അതുകൊണ്ട .
ശരി സാറെ എന്നും പറഞ്ഞ് ഞാൻ മമ്മിയെ നോക്കിയപ്പൊ മമ്മി ഉണർന്നിരുപ്പുണ്ട്
മമ്മി : ക്ഷീണം കൊണ്ട് അങ്ങ് ഉറങ്ങി പോയി മോനെ രാവിലെ പോയതല്ലേ എന്തുവാ മോനെ അയാൾ പറഞ്ഞത്ത്
ഞാൻ മമ്മിയോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ട് പിസിയെ തിരിച്ച് വിളിച്ചു
പിസി : അഹ് സാറെ പിന്നെ നിങ്ങൾക്കു ഭാഗ്യം ഉണ്ട് കേട്ടൊ
💬 Comments
View all comments