Chapter Title : Ente ammaayiamma part 10
എസ്ഐ സാറിന് നിങ്ങളെ പിടിച്ചെന്ന് തോന്നുന്നു നിങ്ങളെ സഹായിക്കാമെന്ന് എന്നോട് പറഞ്ഞു
എനിക്ക് സന്തോഷമായി വീണ്ടും അയാൾ തുടർന്നു
പിസി : സാറെ പിന്നെ സാറിനെ കണ്ടപ്പോഴെ എനിക്ക് തോന്നി ഇച്ചിരി കാര്യവിവരം ഒക്കെ ഉള്ള ആളാണ് എന്ന് അതുകൊണ്ട് തുറന്ന് അങ്ങ് പറയുവ എസ്ഐക്കു ഒരു ലക്ഷം രൂപ കൊടുക്കണം
ഞാൻ : അയ്യോ സാറെ ഞങ്ങൾ പാവങ്ങള വലിയ പണക്കാരൊന്നുമല്ല ഒരു ലക്ഷം രൂപ എന്നൊക്കെ പറഞ്ഞ അതൊരു വലിയ എമൗണ്ട് അല്ലെ സാറെ
പിസി : സാറെ വധശ്രമ കുറ്റമാണ് കേസ് ഇത് തീരെ കുറവല്ലെ ചോദിച്ചത്
പിന്നെ ഞാൻ കുറെ സെന്റി ഒക്കെ അടിച്ചപ്പോ
പിസി : എന്ന ഞാൻ എസ്ഐ സാറിനെ ഒന്ന് കൂടി വിളിച്ചിട്ട് നിങ്ങളെ വിളിക്കാം
ഞാൻ മമ്മിയോട് കാര്യം എല്ലാം പറഞ്ഞോണ്ടിരുന്നപ്പൊ അയാൾ വീണ്ടും മിസ് കാൾ ഇട്ടു ഞാൻ തിരിച്ച് വിളിച്ചപ്പൊ
പിസി : സാറെ ഞാനാ .. എസ്ഐ സാറിനോട് സംസാരിച്ചു എഴുപത്തിഅയ്യായിരം രൂപ മതിയെന്ന് പുള്ളി സമ്മതിച്ചു ഞാൻ അതുപോലെ നിങ്ങളുടെ വിഷമങ്ങളൊക്കെ പറഞ്ഞതുകൊണ്ട കുറച്ചത
ഞാൻ : ശരി സാറെ ഞങ്ങൾ പൈസയുമായി എന്ന സ്റ്റേഷനിൽ വരാം
പിസി : അയ്യോ വേണ്ട സാറെ സ്റ്റേഷൻ പരിസരത്ത് എങ്ങും പൈസയും കൊണ്ട് വരല്ലേ സാർ വാർത്തകൾ ഒന്നും കാണാറില്ലിയോ ഇവിടെ മൊത്തം മാധ്യമ പ്രവർത്തകരാ സാറും മാടവും കൂടി എസ്ഐ സാറിന്റെ കോർട്ടേഴ്‌സ്ൽ കൊണ്ട് കൊടുത്ത മതി ..
ഞാൻ : എസ്ഐയുടെ കോർട്ടേഴ്‌സ് ....
പിസി : അത്
💬 Comments
View all comments