Chapter Title : Ente ammaayiamma part 14
മറ്റൊന്നും പ്രെതീക്ഷിക്കാതെ ...ഞാൻ മനസ്സിൽ വിചാരിച്ചു ....
ഇതൊക്കെ ആലോചിച്ചപ്പൊ എന്റെ മനസ്സിൽ എനിക്ക് എന്തോ ഒരു തരം കുറ്റബോധവും മമ്മിയോട് ഉള്ള എന്റെ ആദരവ് വർദ്ധിക്കുകയും ചെയ്തു ..ഇതൊക്കെ ആലോചിച്ച് ഇരുന്ന് ഞാൻ മയങ്ങി പോയി ...പിന്നെ പുറകിൽ നിന്ന് ആരൊ തട്ടി വിളിച്ചപ്പൊഴ ഉണർന്നത് ഇറങ്ങേണ്ട സ്ഥലം എത്തി ഞാനും മമ്മിയും ബസിൽ നിന്ന് ഇറങ്ങി തൊട്ടടത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് പോകും വഴി ..
മമ്മി : മോനെ ഒരുപാട് പൈസ ചിലവായി അല്ലെ ...
ഞാൻ : ..അതൊന്നും സാരമില്ല മമ്മി ..പക്ഷെ മമ്മിയുടെ കാര്യം ആലോചിക്കുമ്പൊ എനിക്ക് സങ്കടം സഹിക്കാൻ വയ്യ മമ്മി
ഇതും പറഞ്ഞ് ഞാൻ മമ്മിയുടെ കാലിൽ വീണ് മാപ്പു ചോദിച്ചു ..മമ്മി എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു
മമ്മി : റോഡിൽ വച്ചാണോ മോനെ കാലിൽ വീഴുന്നെ ആള്ക്കാര് ആരെങ്കിലും കണ്ട എന്ത് വിചാരിക്കും ..
പെട്ടന്നാണ് എനിക്ക് പരിസരം ബോധം ഉണ്ടായത് ഞാൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു ..രാത്രി വളരെ വൈകിയത് കൊണ്ട് റോഡിൽ അങ്ങും ഇങ്ങും ഒക്കെ ഒന്ന് രണ്ട് പേരെ ഉള്ളു ...
മമ്മി : പിന്നെ അവിടെ നടന്നത് ഒന്നും മോള് ഒരു കാലത്തും അറിയാൻ ഇട വരരുത് കുഞ്ഞെ അത് മാത്രം മനസ്സിൽ എന്നും ഓർമ വേണം ..
ഇത്രെയും പറഞ്ഞപ്പോഴേക്കും ഞങ്ങൾ ഓട്ടോ സ്റ്റാൻഡിൽ എത്തി ഒരു ഓട്ടോ വിളിച്ച് നേരെ വീട്ടിലെത്തി .. മിറ്റത്ത് ലൈറ്റ് ഉണ്ടായിരുന്നു ഓട്ടോയുടെ ശബ്ദം കേട്ട് ഭാര്യ ഡോർ തുറന്നു .. ഞങ്ങൾ
💬 Comments
View all comments