Chapter Title : Ente ammaayiamma part 3
രാവിലെ എട്ടരയ്ക്ക് ഒരു സൂപ്പർഫാസ്റ് ഉണ്ടായിരുന്നു ഇനി വൈകിട്ട് നാലരക്കെ ഉള്ളു . എന്തായാലും ടൗണിൽ വന്നതല്ലേ അടുത്തുള്ള ഒരു തുണിക്കടയിൽ കേറി എനിക്കൊരു മുണ്ടു വാങ്ങി മോനും ഒരു മുണ്ടും ഉടുപ്പിന്റെ സെറ്റ് വാങ്ങി പിന്നെ ആലോചിച്ചു എന്ന മമ്മി ക്കും ഭാര്യക്കും കൂടി ഒരു സെറ്റും മുണ്ടും വാങ്ങാമെന്നു മമ്മി ഞങ്ങടെ കൂടെ താമസം ആക്കിയിട്ടു കുറെ നാളായി ഇതുവരെ ഒന്നും വാങ്ങി കൊടുത്തിട്ടില്ല . ഒരു ഓട്ടോ വിളിച്ചു നേരെ വീട്ടിലേക്കു പോയി . വീട്ടിൽ ചെന്ന് ഭാര്യയെ പുതിയ ഡ്രെസ്സൊക്കെ കാണിച്ചു അവൾക്കു സന്തോഷമായി മമ്മി ക്കും വാങ്ങിച്ചെന്നു പറഞ്ഞപ്പോൾ അവൾക്കു വലിയ സന്തോഷമായി. മമ്മി ക്കു സീറ്റും മുണ്ടും കൊടുത്തപ്പോൾ വലിയ സന്തോഷമായി അയ്യോ മോനെ എന്തിനാ ഇതൊക്കെ ഇപ്പൊ വാങ്ങിച്ചെ എന്നൊക്കെ ചോദിച്ചു .
അങ്ങനെ ഞങ്ങൾ വൈകിട്ടത്തെ ബസിനു കേറി രാത്രി പന്ത്രണ്ടുമണി കഴിഞ്ഞപ്പൊ ഗുരുവായൂർ എത്തി . നല്ല വിശപ്പും ദാഹവും ഒക്കെ ഉണ്ടായിരുന്നു എല്ലാർക്കും . അടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ കേറി കഴിച്ചിട്ട് മുമ്പ് വന്നപ്പോൾ താമസിച്ച ഹോട്ടലിലേക്ക് ഒരു റൂം എടുക്കാൻ . ഒരു ഡബിൾ റൂം എടുത്തു ഉറങ്ങാൻ എവിടാ സമയം അപ്പോഴത്തേക്കും രണ്ടു മണി ആയി പിന്നെ എല്ലാരും ഒന്ന് ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറി കിടന്നുറങ്ങി . വെളുപ്പിനെ ഭാര്യ എന്നെ വിളിച്ചുണർത്തി അമ്പലത്തിൽ പോവണ്ടേ എന്ന് ചോദിച്ചു
ഞാൻ : നല്ല ക്ഷീണം ഉള്ളതുകൊണ്ട് ഞാൻ പറഞ്ഞു നീയും മമ്മി യും പോയിട്ട് ഞാനും
💬 Comments
View all comments