0%

Chapter Title : Ente ammaayiamma part 3

Author : sachin Read All Parts 81K

മോനും ഇവിടെ കിടക്കാം ഞങ്ങൾ മോന് ഉണർന്നിട്ടു പോയി തൊഴുതോളാമെന്നു

കുറച്ചു കഴിഞ് അവൾ വീണ്ടും എന്നെ വിളിച്ചുണർത്തി എന്നിട്ടു പറഞ്ഞു മമ്മി ക്കു നല്ല തലവേദന ഇന്നലെ യാത്ര ചെയ്തത് കൊണ്ടായിരിക്കും നമ്മുക്ക് രണ്ടു പേർക്കും കൂടി പോയിട്ട് വരാം മോന്റെ കൂടെ മമ്മി ഇരുന്നോളും . പിന്നെ ഞാൻ ചാടി എഴുനേറ്റ് റെഡി ആയി ഞങ്ങൾ അമ്പലത്തിൽ പോയി ...

അമ്പലത്തിൽ തൊഴുതു കഴിഞ്ഞപ്പോൾ ഒരുപാട് സമയമായി ഞങ്ങൾ കാപ്പി കുടിച്ചു മമ്മി ക്കും മോനും ഉള്ളത് വാങ്ങിച്ചോണ്ട് റൂമിലേക്ക് പോയി റൂമിൽ ചെന്നപ്പോൾ മമ്മി ഡോർ തുറന്നു ആ കാഴ്ച കണ്ടു ഞാൻ തരിച്ചു പോയി ഓറഞ്ച് നിറത്തിലെ ഒരു സ്ലീവ്‌ലസ് ബ്ലൗസും ഇട്ടു ഞാൻ വാങ്ങി കൊടുത്ത സെറ്റും മുണ്ടും ഉടുത്തു നിക്കുന്നു മമ്മി നല്ല വെളുത്തതായതു കൊണ്ട് ആ മിനുസം ഉള്ള കൈ കണ്ടപ്പോൾ തന്നെ എനിക്ക് എന്തൊക്കെയോ തോന്നി

മമ്മി : എന്താ കുഞ്ഞിങ്ങളെ ഇത്രെയും താമസിച്ചത് ..?

ഞാൻ : ഭയങ്കര തിരക്കായിരുന്നു മമ്മി (ശബ്ദം ചെറുതായൊന്നു ഇടറി )

ഭാര്യ : മമ്മി യുടെ തലവേദന മാറിയോ ..?

മമ്മി : ഇല്ല മോളെ ഒരു കുറവുമില്ല

ഭാര്യ : ഇതേതാ മമ്മി ഇട്ടിരിക്കുന്ന ബ്ലൗസ് ?? ഇതേ കിട്ടിയുള്ളോ മമ്മി ക്കു ??

മമ്മി : എന്താ മോളെ ബോർ ആണോടി ? നീ വന്നിട്ട് നിന്നെ കാണിച്ചിട്ട് നിന്നോട് ചോദിച്ചിട്ടു ഊരാം എന്ന് കരുതി . പണ്ട് തൈപ്പിച്ചതാ നിങ്ങടെ ഡാഡി ക്കു

💬 Comments

View all comments