Chapter Title : Ente ammaayiamma part 36
ബൈക്ക് സ്റ്റാർട്ട് ചെയ്ത എന്റെ പുറകിൽ വന്ന് എന്നോട് കേറാൻ പറഞ്ഞു ..പക്ഷെ നടന്നൊള്ളാമെന്ന് പറഞ്ഞ് ഞാൻ അവനെ ഒഴുവാക്കി ..പിന്നെ കുറച്ച് ദിവസത്തേക്ക് അവനോട് വലിയ കൂട്ടിന് പോയില്ല .അത് കഴിഞ്ഞ് ഒരു ദിവസം അവൻ എന്നോട് ഒരുപാട് മാപ്പൊക്കെ പറഞ്ഞു ..ഇനി ഇത് ആവർത്തിക്കില്ലെന്ന് എനിക്ക് ഉറപ്പ് തന്നു ..അങ്ങനെ ഞങ്ങൾ വീണ്ടും സുഹൃത്തുക്കളായി പക്ഷെ എനിക്ക് അവനോട് പഴെ ഒരു അടുപ്പം ഒരിക്കലും പിന്നെ തോന്നിയിട്ടില്ല ..
അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച്ച ദിവസം
ഭാര്യ : ചേട്ട വീട്ടിലേക്ക് ഒരുപാട് സാധനങ്ങൾ ആവശ്യമുണ്ട് ..പിന്നെ മമ്മിയുടെ കണ്ണാടിയുടെ ഫ്രെയിം മോൻ പിടിച്ച് വലിച്ച് പൊട്ടിച്ചു ..അതും ഒന്നും മാറ്റി കൊടുക്കണം നമ്മക്ക് ഒന്ന് ടൌൺ വരെ പോയാലൊ ഇന്ന് ..
ഞാൻ : ശരി പോയെക്കാം ..എന്ന എല്ലാരും ഒരുങ്ങിക്കൊ ...
അങ്ങനെ ഞങ്ങൾ എല്ലാരും ഒരുങ്ങി ടൗണിലെ സ്ഥിരമായി സാധങ്ങൾ വാങ്ങാറുള്ള മാർജിൻ ഫ്രീ മാർക്കറ്റിലേക്ക് പോയി ...അവിടെ സാധനങ്ങൾ ഒക്കെ എടുത്ത് തുടങ്ങിയപ്പോഴേക്കും ഞങ്ങൾ ഹരീഷിനെ കണ്ടു ..പിന്നെ കുറച്ച് നേരം വിശേഷങ്ങളൊക്കെ പറഞ്ഞ ശേഷം ഇടയ്ക്കെപ്പൊഴോ എന്റെ ഭാര്യയുടെ നാവിൽ നിന്ന് മമ്മിയുടെ ഫ്രെയിം മാറുന്ന കാര്യം വീണു പോയി ..ഉടനെ തന്നെ
ഹരീഷ് : മമ്മി എന്ന ഇവര് സാധനങ്ങൾ ഒക്കെ എടുക്കുമ്പൊഴേക്കും എന്റെ കൂടെ പോര് ...ഇവിടെ കുറച്ച് അപ്പുറം മാറിയുള്ള ആ വലിയ ലെന്സ് ആൻഡ് ഫ്രെയിംസിന്റെ കട എന്റെ സുഹൃത്തിന്റെയ ..
മമ്മി : അവിടെ ഭയങ്കര വിലയല്ലേ കുഞ്ഞെ ..എനിക്ക്
💬 Comments
View all comments