0%

Chapter Title : Ente ammaayiamma part 36

Author : sachin Read All Parts 11K

അത്ര കൂടിയതൊന്നും വേണ്ട ..

ഹരീഷ് : വിലയുടെ കാര്യം ഓർത്ത് മമ്മി ടെൻഷൻ ആകണ്ട ..എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കടയുടെ ഉടമ ..ഞാൻ എപ്പോ ചെന്നാലും അവൻ വളരെ വില കുറച്ച് തരും

എനിക്ക് ഹരീഷിന്റെ മനസ്സിലിരിപ്പിനെ കുറിച്ച് അപ്പൊഴും സംശയം ഉണ്ടായിരുന്നു പക്ഷെ ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ്

ഭാര്യ : എന്ന പിന്നെ മമ്മി പോയി നോക്ക് ..അപ്പോഴേക്കും ഞങ്ങള് സാധനങ്ങൾ എല്ലാം വാങ്ങിച്ചോണ്ട് അങ്ങോട്ട് വരം ..അത്രെയും സമയം ലാഭിക്കാമല്ലൊ ..

ഞാൻ മറുത്ത് എന്തെങ്കിലും പറയുന്നതിന് മുമ്പ് ഹരീഷ് മമ്മിയെയും കൂട്ടി പുറത്തേയ്ക്ക് നടന്ന് തുടങ്ങിയിരുന്നു ..എനിക്ക് ആകെ ഒരു സമാധാനം ഇല്ലാതെ ആയി ..ഭാര്യയോട് ഇട്ട് പറയാനും ഒക്കത്തില്ല ..ഹരീഷ് മമ്മിയോട് തെറ്റായി എന്തെങ്കിലും ചെയ്യുമൊന്ന് എനിക്ക് ആകെ ടെൻഷൻ ആയി ..എന്തായാലും ഞാനും ഭാര്യയും മോനും പെട്ടന്ന് സാധങ്ങളെല്ലാം എടുത്ത് നേരെ ഒരു ഓട്ടോ വിളിച്ച് മമ്മിയും ഹരീഷും നിൽക്കുന്ന കടയിലേക്ക് ചെന്നു ..

അപ്പോഴേക്കും ഹരീഷും മമ്മിയും എന്തൊക്കെയൊ സീരിയസായി സംസാരിച്ച് കൊണ്ട് പുറത്തേക്കിറങ്ങി വരുന്നു ..ഞാനും ഭാര്യയും ഓട്ടോയിൽ നിന്ന് പുറത്തിറങ്ങി നിന്നു ...ഞങ്ങളുടെ അടുത്ത് എത്തിയ മമ്മി ചുളുങ്ങിയ മുഖവുമായി ഞങ്ങളോട് പറഞ്ഞു

മമ്മി : മക്കളെ ..ഒരുപാട് പൈസ ആയെടി ...ഞാൻ വേണ്ടാന്ന് എത്ര പറഞ്ഞിട്ടും ഹരീഷ് സമ്മതിച്ചില്ല

ഭാര്യ : മമ്മിക്ക് ഇഷ്ടപ്പെട്ടോ ...

മമ്മി : ഇഷ്ടപ്പെട്ട് മക്കളെ എന്നാലും എനിക്ക് എന്തിന ഇത്രെയും വില കൂടിയത് വാങ്ങിക്കുന്നെ ..വീട്ടിൽ തന്നെ ഇരിക്കുവല്ലേ ..വേറെ എവിടെയും പോകുന്നില്ലല്ലൊ

💬 Comments

View all comments