Chapter Title : Ente ammaayiamma part 36
...
ഭാര്യ : അത് സാരമില്ല ..എന്തിയെ മമ്മിയുടെ പുതിയ ഫ്രെയിം ഒന്ന് കാണിച്ചെ ..
മമ്മി : കിട്ടിയില്ല മക്കളെ ..നാളെ വൈകിട്ടത്തേക്ക് കിട്ടത്തൊള്ളു ...
ഉടനെ
ഹരീഷ് : അത് സാരമില്ല മമ്മി .. ഞാനും ജിത്തുവും നാളെ വൈകിട്ട് വരുമ്പൊ വാങ്ങിച്ചോണ്ട് വരാം ..രസീത് എന്റെ കൈയ്യിലുണ്ട്
എത്രാട എന്നും ചോദിച്ച് കണ്ണാടിയുടെ പൈസ കൊടുക്കാനായി പേഴ്സ് എടുത്ത എന്നോട്
ഹരീഷ് : ആ ..അതവിടെ തന്നെ ഇരിക്കട്ടെ ..ഞാൻ എന്റെ മമ്മിക്ക് ഒരു കണ്ണാടി വാങ്ങിച്ച് കൊടുത്തു ..ഇനിയിപ്പൊ അതിന് നമ്മള് തമ്മിൽ കണക്കൊന്നും പറയണ്ട ...
എത്ര നിർബന്ധിച്ചിട്ടും ഹരീഷ് പൈസ വാങ്ങാതെ അവന്റെ ബൈക്കിൽ കേറി പോയി ...തിരിച്ച് വരുന്ന വഴിക്ക് ഓട്ടോയിൽ ഇരുന്നും അന്ന് രാത്രിയിൽ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പൊഴും എല്ലാം മമ്മിക്കും എന്റെ ഭാര്യയ്ക്കും ഹരീഷിനെ പറ്റി പറയാനെ ഉള്ളായിരുന്നു ...
അങ്ങനെ അടുത്ത രാവിലെ ഞാൻ ഓഫിസിൽ ചെന്ന് കുറച്ച് കഴിഞ്ഞപ്പൊ പതിവ് കട്ടൻ ചായ കുടിക്കാൻ പോകാനായി ഞാൻ ഹരീഷിനെ തിരക്കിയപ്പൊ അവന്റെ ഓഫിസിലെ ഒരു സ്റ്റാഫ് പറഞ്ഞു ഹരീഷ് സർ എന്തോ അർജന്റ് മീറ്റിംഗിന് പോയിരിക്കുകയാണ് ഉച്ച കഴിഞ്ഞെ വരുത്തുള്ളെന്ന് ..ആദ്യം സംശയം ഒന്നും തോന്നിയില്ലെങ്കിലും ഞാൻ മമ്മിയുടെ ഫോണിലേക്ക് ഒന്ന് വിളിച്ച് നോക്കി ..ഫോൺ സ്വിച്ച്ഡ് ഓഫ് ആണ് ..
എനിക്ക് എന്തോ ഒരു സംശയം തോന്നി ...ഞാൻ ഇന്നലെ കണ്ണാടി വാങ്ങിച്ച കടയിൽ ചെന്ന് ചില അടയാളങ്ങൾ ഒക്കെ പറഞ്ഞ് ചോദിച്ചപ്പൊ അവര് പറഞ്ഞു അര മണിക്കൂർ മുമ്പ്
💬 Comments
View all comments