0%

Chapter Title : എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു]

Author : Kambikathakal Read All Parts 244
പോടീ നിനക്കും ഞാൻ തരുന്നുണ്ട് പിന്നെ അർച്ചന വരാന്നു സമ്മതിച്ചോ ഞാൻ സംശയത്തോടെ ചോദിച്ചു ..
“””””ആ അവൾക്കു ഗുരുവായൂർ പോകണം എന്നൊക്കെ പറഞ്ഞു വരാന്നു പറഞ്ഞു നീ കൊണ്ടുപോകില്ലേ ഞങ്ങളെ? “”അതൊക്കെ കൊണ്ടൊവാം നീ വാ ആത്യം ഞാൻ പറഞ്ഞു “”””ശെരിടാ നീ പൈസ അയക്കു ഞങ്ങൾ വൈകിട്ടത്തെ ബസ്സിന്‌ വരും നാളെ രാവിലെ തൃശൂർ ഉണ്ടാകും നീ ഞങ്ങളെ പിക്ക് ചെയ്യാൻ വരില്ലേ അവൾ ചോദിച്ചു.. “”””ഓ ഞാൻ അവിടെ ഉണ്ടാകും എന്നാൽ ശെരി ഞാൻ അച്ഛനോട് കാര്യം അവതരിപ്പിക്കാട്ടെ ബൈ അമ്മുസേ..അവളുടെ മറുപടിക്കു കാത്തു നിലക്കാതെ ഞാൻ വേഗം ഫോൺ കട്ട്‌ ചെയ്തു . ഇനിയിപ്പോൾ അച്ഛനോട് കാര്യം അവതരിപ്പിക്കണം . ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി നോക്കുമ്പോൾ പുള്ളി അടുക്കളയിലാണ് പാചക പരിപാടിയിലാണ്. എന്തായാലും കഴിക്കാൻ ഇരിക്കുമ്പോൾ അവതരിപ്പിക്കാം ഇന്ന് കരുതി ഞാൻ പ്രഭാത കര്മങ്ങളിലേക്കു കടന്നു. രാവിലത്തെ പരുപാടികളൊക്കെ കഴിഞ്ഞു ഞങ്ങൾ ഫുഡ്‌ കഴിക്കാനിരുന്നു .ഇഡ്ഡലിയാണ് ഞാൻ ഇഡ്ഡലി കഴിച്ചോണ്ടിരിക്കെ അച്ഛനെ നോക്കി.. “””””അച്ഛാ””””ഞാൻ ആളെനോക്കി വിളിച്ചു “”””””എന്താടാ നിനക്കു എന്നോട് പറയാനുള്ളത് ഞാൻ രാവിലെതൊട്ടു ശ്രെദ്ധിക്കുന്നതാ നീ കാര്യം പറ അച്ഛൻ എന്നെ നോക്കി ചോദിച്ചു.. “”””” അച്ഛാ അമ്മു നാളെ ഇങ്ങോട്ടു വരുന്നുണ്ടെന്ന് പറഞ്ഞു ഞാൻ അച്ഛനെ നോക്കാതെ കഴിച്ചോണ്ട് പറഞ്ഞു.. “””ആ അതിനു ഞാൻ എന്ത് വേണം? ആ കുട്ടി വരട്ടെ എനിക്കും കാണാലോ.. ആ കുട്ടി ഒറ്റക്കാണോ വരണേ? അച്ഛൻ എന്നെ നോക്കി ചോദിച്ചു... “””””അല്ലാ അവളുടെ ഒരു ഫ്രണ്ടും ഉണ്ട് ഞാൻ .

💬 Comments

View all comments