Chapter Title : എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു]
അച്ഛനോട് പറഞ്ഞു.
“”””മ്മ് പിന്നെ അവർക്കു വല്ലതും തിന്നാൻ ഉണ്ടാകണേൽ
എന്റെമോൻ സാധനങ്ങൾ വാങ്ങണം ഇവിടെ എല്ലാം തീർന്നിരിക്കാ
അച്ഛൻ എന്നെ നോക്കി പറഞ്ഞു...
“”””””മ്മ് ഞാൻ ഇന്ന് വരുമ്പോൾ കൊണ്ടുവരാം അച്ഛാ പിന്നെ നാളെ
ഞാൻപുലർച്ച തൃശൂർ പോകും അവരെ കൂട്ടാൻ. അതും പറഞ്ഞു
ഞാൻ കൈകഴുകാൻ എണിറ്റു..
അവിടന്ന് നേരെ ഞാൻ കടയിലോട്ടു വെച്ചു പിടിച്ചു. അവിടെ ചെന്ന്
ഒരു പത്തഅരയോട് ബാങ്കിൽ പോയി ഞാൻ പൈസ ഇട്ടു. ആ
വിവരം അവളെ വിളിച്ചു പറഞ്ഞു. പിന്നെ കടയിലെ കാര്യങ്ങൾ
എല്ലാം ഫ്രണ്ടിനെ ഏല്പിച്ചു ഞാൻ വീട്ടിലോട്ടുള്ള സത്തനങ്ങൾ
വാങ്ങാൻ പോയി അതൊക്കെ കഴിഞ്ഞു ഞാൻ നേരെ വീട്ടിലോട്ടു
പോയി. അച്ഛനും ഞാൻ മാത്രമുള്ളൊണ്ട് വിട് ആകെ കച്ചറയായിട്ടാണ്
കിടപ്പുണ്ട് അതൊക്കെ ഒന്ന് വൃത്തിയാക്കി..
അത് കഴിഞ്ഞു കുറച്ചു നേരത്തിനു ശേഷം അമ്മു എന്നെ വിളിച്ചു
അവൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി എന്ന് പറഞ്ഞു………
💬 Comments
View all comments