0%

Chapter Title : എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു]

Author : Kambikathakal Read All Parts 124
തള്ളിമാറ്റികൊണ്ട് പറഞ്ഞു… “””””മ്മ്മ് എന്നാൽ ഞാൻ കുളിച്ചിട്ട് വരാം ഇങ്ങള് ഞാൻ പറഞ്ഞ കാര്യം ആലോചിക്ക്… അതും പറഞ്ഞു ഞാൻ റൂമിലോട്ടു കയറിപ്പോയി ( ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഞാൻ അച്ഛനെ ഇങ്ങളെന്നൊക്കെ വിളിക്കുന്നെന്നു. അമ്മ മരിച്ചതിനു ശേഷം അച്ഛനും ഞാനും വലിയ കമ്പനിയാണ് ഒരു കൂട്ടുകാരെ പോലെ.
പിന്നെ Gആൾക്ക് പെൺകുട്ടികൾ കഴിഞ്ഞേ മറ്റേതും ഉള്ളു അതെ എന്റെ പെങ്ങമാരേ അത് എനിക്കു മനസിലാക്കാൻ കുറച്ചു കാലമെടുത്തു എന്ന് മാത്രം. അതൊക്കെ വഴിയേ നിങ്ങൾക്കു മനസിലാകും )ഞാൻ കുളികഴിഞ്ഞു വന്നു അച്ഛനൊപ്പം കഴിക്കാനിരുന്നു “””ഡാ നീ ഞാൻ പറഞ്ഞത് ആ കുട്ടിയോട് പറഞ്ഞോ? അച്ഛൻ കഴിക്കുന്നതിന്റെ ഇടയിൽ ചോദിച്ചു.. “””ആ അച്ഛാ അവൾക്കു എന്നെങ്കിലും ലീവ് കിട്ടുമ്പോൾ വരാന് പറഞ്ഞിട്ടുണ്ട് ഞാൻ അച്ഛനെനോകാതെ തന്നെ പറഞ്ഞു. പിന്നെ ഞാൻ വേഗം കഴിച്ചു എണിറ്റു അമ്മു പിന്നെ വിളിച്ചിട്ടില്ല റൂമിൽ ആരുമില്ല എന്നോട് വിളിക്കണം എന്നൊക്കെ പറഞ്ഞതാ ഞാനാണേൽ ഫ്രണ്ടിന്റെ കൂടെ കൂടിയപ്പോൾ പിന്നെ അവളെ മറന്നു എന്നതാണ് സത്യം. പിന്നെ അവൾ വിളിച്ചിട്ട് ഞാൻ കട്ട്‌ ആകുകയും ചെയ്തൊണ്ട് കക്ഷി നല്ല ദേഷ്യത്തിലാകും ഇതൊക്കെ ആലോചിച്ചു ഞാൻ കിടന്നോണ്ട് അവൾക്കു ടൈൽ ചെയ്തു. അത്യം അവൾ എടുത്തില്ല രണ്ടാമത് വിളിച്ചപ്പോളാണ് അവൾ എടുത്തത്.. “””ഹലോ അവൾ അപരിചിതരോട് സംസാരിക്കണ പോലെ പറഞ്ഞു.. “”””എന്താടോ ഒരു ഗൗരവം? ഞാൻ അവളുടെ ഹലോ കേട്ടു ചോദിച്ചു.. “”” ആാാ ചെറിയ ഗൗരവം ഉണ്ട് ഇയാള് കാര്യം പറ? അവൾ കലിപ്പ് മോഡിൽ പറഞ്ഞു.. “””””അതെന്താടോ ഞാൻ വരാൻ കുറച്ചു വൈകി അതാ സോറി… ഞാൻ സ്വല്പം സ്വരം താഴ്ത്തി പറഞ്ഞു… “””””നിന്റെ സോറി ഞാൻ വരവ് വെച്ചു വേറെ ഒന്നുമില്ലലോ ഞാൻ വെക്കാ ബൈ. അതും പറഞ്ഞു അവൾ കാൾ കട്ട്‌ ആക്കി. ഞാൻ ഇതൊക്കെ പ്രതീഷിച്ചതാണ് അതുകൊണ്ട് ഞാൻ വേഗം ഒന്നുടെ വിളിച്ചു.. “””ഡി അമ്മു സോറി ഞാൻ പറഞ്ഞില്ലേ പറ്റിപ്പോയി സോറി സോറി സോറി.. ഞാൻ പാവത്തിനെ പോലെ പറഞ്ഞു “””””””ഡാ നീ എന്താ ഇങ്ങനെ ഞാൻ

💬 Comments

View all comments