0%

Chapter Title : എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു]

Author : Kambikathakal Read All Parts 124
പറഞ്ഞതല്ലേ ഇവിടെ ആരുമില്ലാനൊക്കെ എന്നിട്ടും പോടാ അവൾ സങ്കടത്തോടെ പറഞ്ഞു.. “”””സോറി അമ്മുസേ നീ എന്നെ രണ്ടു ചീത്ത പറഞ്ഞോ പ്ലീസ് ഇല്ലേൽ ഞാനൊരു ഉമ്മ തരട്ടെ അപ്പോൾ പിണക്കം മാറുമോ ഞാൻ ഒരു നമ്പർ ഇറക്കി ഒത്താൽ ഒരു ഉമ്മ കൊടുക്കാലോ.. “’’””അയ്യടാ എനിക്കു നിന്നെ ചിത്ത ഒന്നും പറയണ്ട നീ പോയപ്പോൾ ഞാൻ ഒറ്റക്കായ പോലെ തോന്നി അതാ സോറി അവൾ വിഷമത്തോടെ പറഞ്ഞു.. “”””അതൊന്നും സാരമില്ല അമ്മുസേ നിന്റെ പിണക്കം മാറിലോ അതുമതി. നിനക്കു ഇങ്ങനെ തല്ലുകൂടാൻ ഞാൻ മാത്രമല്ലെ ഉള്ളു ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…. “””””പിന്നെ മോൻ ഇതു സ്ഥിരമാകണ്ട ഇനി എന്നെ വിളിക്കാന് പറഞ്ഞു പറ്റിച്ചാൽ ഉണ്ടല്ലോ ഞാൻ പിന്നെ ശെരിക്കുന്ന മിണ്ടില്ല അവൾ ഓർഡർ പോലെ പറഞ്ഞു. എനിക്കു നിന്നെ വിളിച്ചാൽ അപ്പോൾ കിട്ടണം അത്രതന്നെ അവൾ തീർത്തു പറഞ്ഞു… “””ശെരി മേടം വല്ലതും കഴിച്ചാ നീ ? ഞാൻ ആ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.
“”””ആ ഞാൻ കഴിച്ചുടാ നീ കഴിച്ചോ ? പിന്നെ ഫോൺ വാങ്ങിയോ? അവൾ ഓര്മവന്നപോലെ ചോദിച്ചു.. ആ ഞാൻ കഴിച്ചു. പിന്നെ ഫോൺ വാങ്ങി നീ അഡ്രെസ്സ് എനിക്ക് മെസ്സേജ് അയക്കണേ ഞാൻ നാളെ തന്നെ അയച്ചു തരാം പിന്നെ നിന്റെ അകൗണ്ട് നമ്പറും എനിക്ക് അയച്ചു തരണം ഞാൻ അവളോട്‌ ഓർഡറിട്ടു…. “”””ആഹാ അഡ്രെസ്സ് ഞാൻ അയച്ചുതരട പിന്നെ എന്തിനാ അകൗണ്ട് നമ്പർ? അവൾ സംശയത്തോടെ ചോദിച്ചു.. “””നിനക്കു സിം എടുക്കാനൊക്കെ പൈസ വേണ്ടേ അതിനാണ് വേറെ ഒന്നുമല്ല ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു “”””ഡാ നീ എനിക്കിങ്ങനെ പൈസ തരുന്നതൊക്കെ എനിക്കെന്തോ വിഷമമാകുവാ അവൾ ചെറിയ വിഷമത്തോടെ പറഞ്ഞു.. “””””സാരമില്ല അമ്മുസേ ഇതൊക്കെ നിന്റെ ശ്രീധനത്തിൽ കൂടി തന്നാൽ മതി ഞാൻ കളിയായി പറഞ്ഞു.. “”””ആ ഞാൻ അച്ഛനോട് പറയട്ടെ അവൾ എന്നെ ആക്കി പറഞ്ഞു “”””ആ അച്ഛന്റെ കാര്യം പറഞ്ഞപ്പോളാ ഒരു കാര്യം ഓർമ വന്നേ അതെ നി എന്നാ ഇങ്ങോട്ടു വരുന്നേ എന്നൊക്കെ ചോദിച്ചു അച്ഛൻ

💬 Comments

View all comments