0%

Chapter Title : എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു]

Author : Kambikathakal Read All Parts 128
‘”””””അതിനു നീ ക്ലാസ്സിൽ പോകുമ്പോൾ കൊണ്ടുപോകുന്നതൊന്നും എന്റെ കൈയിൽ ഇല്ലാലോ. ഇനിയിപ്പോൾ ഞാൻ അവിടെ വന്നപ്പോൾ വല്ല പേനയോമറ്റോ അതും ഇല്ല പിന്നെ എന്താ അമ്മുസേ??? ഞാൻ അവളെ വട്ടാകാൻ വേണ്ടി പറഞ്ഞു… “””””കുന്തം ദെ ചെക്കാ എനിക്ക് ദേഷ്യം വരുന്നുണ്ടേ നിനക്കു തരാൻ പറ്റുമോ ? അവൾ ദേഷ്യത്തോടെ പറഞ്ഞു…. “”””ദെ പിന്നേം നീ എന്താന്നു പറഞ്ഞാലല്ലേ എനിക്കു തരാൻ പറ്റു. എന്താ അമ്മുസേ പറ ഞാൻ പിന്നേം അവളെ കളിപിച്ചു. “”””ഡാ നിനക്ക് അത് എന്റെ വായിന്നു കേൾക്കണം അതിനല്ലേ.. “”””ഒരു ഉമ്മ തരാൻ എന്തെ കേട്ടിട്ടില്ലേ അവൾ ദേഷ്യത്തോടെ പറഞ്ഞു… “””””മ്മ് ഉമ്മ്മആആആആ….. ഇനി എന്താ വേണ്ടേ” ഞാൻ അവളോട്‌ ചോദിച്ചു?.... “””””ഇതെന്നെ ധാരാളം ഞാൻ പോട്ടെ എന്നാൽ അവൾ സംശയത്തോടെ ചോദിച്ചു.. “””അപ്പൊ എനിക്കില്ല ഞാൻ എന്റെ ആഗ്രഹം പറഞ്ഞു…. “”””എനിക്കു തരണം എന്നൊക്കെ ഉണ്ടാർന്നു പക്ഷേ നീ എന്നെ വട്ടാകില്ലേ ഇനി ഞാൻ തരില്ല എന്റെ മോനെ പുതച്ചു കിടന്നുറങ്ങിക്കോട്ടെ അവൾ കളിയാക്കികൊണ്ട് പറഞ്ഞു… “”””””അത് ചീറ്റിങ്ങാണ്ട്ട്ടോ അമ്മുസേ നിന്നനോടൊക്കെ ദൈവം ചോദിക്കുംടീ നോക്കിക്കോ ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. “””””പിന്നെ ദെയ്‌വത്തിനു ഉമ്മ ചോദിക്കലല്ലേ പണി പോയി ഉറങ്ങടാ ചെക്കാ ബൈ അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു..എനിക്ക് ദേഷ്യം വന്നെകിലും ഞാൻ അത് കാണിക്കാൻ പോയില്ല എനിക്കറിയാം അവൾ പിന്നേം വിളിക്കും എന്ന് ഞാൻ ഫോൺ ബെഡിൽ വെച്ചു കിടന്നു 1 മിനിറ്റ് കഴിഞ്ഞതും ഞാൻ വിചാരിച്ചപോലെ അവൾ വിളിച്ചു രണ്ടു പ്രാവശ്യം വിളിച്ചു ഞാൻ എടുത്തില്ല പുറകെ ഒരു മെസ്സേജും വന്നു”””””””സോറി””””” ഐ ലവ് യു സൊ മാച്ച് ഉമ്മ്മആആആആ”””””” ഇതായിരുന്നു മെസ്സേജ് ഞാൻ പിന്നെ വിളിക്കാൻ പോയില്ല ഇനി വിളിച്ചു എന്തേലും പറഞ്ഞാൽ ഞങ്ങൾ രണ്ടാളും തെറ്റും പിന്നെ ഇന്നത്തെ ഹാപ്പി മൂഡ് പോയിക്കിട്ടും. പിന്നെ ഞാനും കിടന്നു ഉറങ്ങി. രാവിലെ പതിവ് പോലെ അവളുടെ വിളിവന്നു ഗുഡ്മോർണിംഗ് പറഞ്ഞു പിന്നെ ഇന്നലത്തെ പിണക്കം പറഞ്ഞു തീർത്തു ക്ലാസ്സിൽ പോകാൻ റെഡിയാകാൻ തിരക്കടിച്ചു പോയി .

💬 Comments

View all comments